Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓട്ടിസം ബാധിച്ച മകന് ഒട്ടകപ്പാല്‍ ലഭ്യമല്ല; ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ച് അമ്മ, 20 ലിറ്റര്‍ പാല്‍ എത്തിച്ചു നല്‍കി റെയില്‍വേ

നേഹയുടെ മകന് ആട്, പശു മുതലായ മറ്റുള്ള ജീവികളുടെ പാല്‍ അടക്കം നിരവധി ഭക്ഷ്യവസ്തുക്കള്‍ അലര്‍ജിയായതിനാല്‍ ഒട്ടകപ്പാല്‍ മാത്രമാണ് നല്‍കിയിരുന്നത്. കുട്ടിയുടെ പ്രധാന ഭക്ഷണവും അതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 02:00 pm IST
in India

മുംബൈ :  ലോക്ഡൗണില്‍ ഓട്ടിസം ബാധിച്ച കുഞ്ഞിന് ഒട്ടകപ്പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് അമ്മ. ഒട്ടകപ്പാല്‍ എത്തിച്ചു നല്‍കി റെയില്‍വേ. മുംബൈ സ്വദേശിയായ നേഹയുടെ ഓട്ടിസം ബാധിച്ച മൂന്നര വയസ്സുള്ള കുഞ്ഞിനാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ റെയില്‍വേ സഹായം എത്തിച്ചു നല്‍കിയത്.  

നേഹയുടെ മകന് ആട്, പശു മുതലായ മറ്റുള്ള ജീവികളുടെ പാല്‍ അടക്കം നിരവധി ഭക്ഷ്യവസ്തുക്കള്‍ അലര്‍ജിയായതിനാല്‍ ഒട്ടകപ്പാല്‍ മാത്രമാണ് നല്‍കിയിരുന്നത്. കുട്ടിയുടെ പ്രധാന ഭക്ഷണവും അതായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, ഒട്ടകപ്പാല്‍ കിട്ടാനില്ലാതായി. വളരെ ചുരുക്കം കടകളിലേ ഇത് ലഭിച്ചിരുന്നുള്ളൂ. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന പാല് തീരാറായതോടെ പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.  

നേഹയുടെ ട്വീറ്റ് ചെയ്ത പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യങ്ങള്‍ ദ്രുതഗതിയിലായി. രാജസ്ഥാനില്‍ നിന്നും റെയില്‍വേ നേരിട്ട് ശേഖരിച്ച് 20 ലിറ്റര്‍ ഒട്ടകപ്പാല്‍ മുംബൈയില്‍ കുഞ്ഞിനായി റെയില്‍വേ എത്തിച്ചു നല്‍കി. ഇതോടൊപ്പം ഒട്ടകപ്പാല്‍ ആവശ്യപ്പെട്ട മറ്റൊരാള്‍ക്കുകൂടി എത്തിച്ചു നല്‍കിയതായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ബോത്ര അറിയിച്ചു.  

തനിക്ക് ലഭിച്ച സഹായത്തിന് നന്ദി അ്‌റിയിക്കുന്നതായും നേഹ ട്വീറ്റ് ചെയ്തു. ഒപ്പം തന്റെ മകന്റേതു പോലെ തന്നെ അസുഖമുള്ള മറ്റൊരു കുഞ്ഞിന് ഈ ഒട്ടകപ്പാല്‍ പങ്കുവെച്ച് നല്‍കിയതായും അവര്‍ പറഞ്ഞു.  

Tags: റെയില്‍വേവനിതcovidലോക്ഡൗണ്‍ഓട്ടിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.