Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരില്‍ 7 മലയാളികള്‍ ഉള്‍പ്പടെ 18 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 207 ആയി, 46158 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള നാലുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്ന് എസ്‌കെഐഎംഎസ് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ഫറൂഖ് ജാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2020, 04:04 pm IST
inIndia

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ താമസമാക്കിയ ഏഴ് മലയാളികള്‍ ഉള്‍പ്പടെ 18 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കശ്മീരില്‍ കൊറോണ വൈറസ് രോഗബാധയുള്ളവരുടെ എണ്ണം 207ലെത്തി. ഷേര്‍- ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എസ്‌കെഐഎംഎസ്) നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.  

ശ്രീനഗറില്‍ 24 മണിക്കൂറിനുള്ളില്‍ 150 പേര്‍ കോവിഡ് പരിശോധനയ്‌ക്ക് ഹാജരായിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള നാലുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്ന് എസ്‌കെഐഎംഎസ് മെഡിക്കല്‍ സുപ്രണ്ടന്റ് ഡോ. ഫറൂഖ് ജാന്‍ അറിയിച്ചു. ബാക്കിയുള്ളതില്‍ ഒരാള്‍ കുപ്‌വാര സ്വദേശിയാണ്. ഒരാള്‍ ബാരമുള്ള സ്വദേശിയാണെങ്കിലും ഇയാള്‍ ദല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാള്‍ മഗാം സ്വദേശിയാണ് ഇയാള്‍ ബംഗ്ലാദേശിലേക്കും യാത്ര ചെയ്തിരുന്നു.  

കുപ്‌വാര സ്വദേശികളായ മൂന്ന് പേര്‍ ദല്‍ഹിയിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കശ്മീരില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളികള്‍ ശ്രീനഗര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ഇവര്‍ ഐസൊലേഷനില്‍ കഴിഞ്ഞുവരികയായിരുന്നു. അതേസമയം ജമ്മു കശ്മീര്‍ മെഡിക്കല്‍ കോളേജില്‍ 100 പേര്‍ പരിശോധനാ സാംപിളുകളും നല്‍കിയിട്ടുണ്ടെന്നും ഡോ. ഫറൂഖ് ജാന്‍ അറിയിച്ചു.  

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 46158 പേരാണ് നീരിക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 7726 പേര് വീടുകളില്‍ ക്വാറന്റൈനിലാണ്. 197 പേര്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. 415 പേര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്. ബാക്കി 27891 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ സാംപിളുകള്‍ പരിശോധിക്കാന്‍ നല്‍കിയതില്‍ 2754 പേര്‍ സംശയത്തിലാണ്. ആദ്യ പരിശോധനയില്‍ ഇവരുടെ ഫലം നെഗറ്റീവാണ്.  

കശ്മീര്‍ ഡിവിഷനില്‍ നിലവില്‍ ശ്രീനഗര്‍ 51, ബന്ദിപോര 36, ബാരമുള്ള 30, ഷോപ്പിയാനിലും കുപ്‌വാരയിലും 13 വീതവും, ബുദ്്ഗാം 10, കുല്‍ഗാം, പുല്‍വാമ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ വീതവും ഗണ്ടേര്‍ബലില്‍ രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജമ്മുഡിവഷനില്‍ ഉധംപൂര്‍ 17, രജൗറി മൂന്ന്, കിഷ്ത്‌വാര്‍ ഒന്ന് ജമ്മു ആറ്, ബാക്കിയുള്ളവരെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി ഇവിടെ താമസിക്കുന്നവരാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാല് പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് പേര്‍ കശ്മീരില്‍ നിന്നും ഒരാള്‍ ജമ്മുവില്‍ നിന്നുമാണ്.

Tags: keralaജമ്മു കശ്മീര്‍covidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.