Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയെ പ്രതിരോധിച്ചത് കേന്ദ്ര നിര്‍ദ്ദേശ പ്രകാരം, രാഹുല്‍ പറഞ്ഞിട്ടല്ല; ക്രെഡിറ്റ് തട്ടിയെടുക്കാനെത്തിയ സോണിയയ്‌ക്ക് ഗ്രാമമുഖ്യയുടെ രൂക്ഷ വിമര്‍ശനം

കോണ്‍ഗ്രസ് സര്‍ക്കാരോ രാഹുലോ പറഞ്ഞിട്ടല്ല തങ്ങള്‍ പ്രവര്‍ത്തിച്ചത്. കൊറോണ പ്രതിരോധം എങ്ങനെ ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്നും കിട്ടിയ ഉടനെ എല്ലാ ജനങ്ങളേയും പോലെ കൂടുതല്‍ ജാഗ്രതയോടെ തയ്യാറാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2020, 02:37 pm IST
inIndia

ജയ്‌പൂര്‍: കൊറോണക്കാലത്തും ചുളുവില്‍ ക്രെഡിറ്റ് തട്ടിയെടുക്കാമെന്ന ധാരണയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും രാജസ്ഥാനിലെ ദേവ്‌രിയ ഗ്രാമത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് വന്‍ തിരിച്ചടി. ഗ്രാമത്തിലെ മാതൃകാപരമായ പ്രവര്‍ത്തനം കോണ്‍ഗ്രസ്സ് നേതാവും തന്റെ മകനുമായ രാഹുല്‍ നേരിട്ട് ഇടപെട്ടകാരണമാണെന്ന സോണിയയുടെ പരാമര്‍ശമാണ് ഗ്രാമീണരെ ചൊടിപ്പിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാരോ രാഹുലോ പറഞ്ഞിട്ടല്ല തങ്ങള്‍ പ്രവര്‍ത്തിച്ചത്. കൊറോണ പ്രതിരോധം എങ്ങനെ ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്നും കിട്ടിയ ഉടനെ എല്ലാ ജനങ്ങളേയും പോലെ കൂടുതല്‍ ജാഗ്രതയോടെ തയ്യാറാവുകയായിരുന്നു. ഗ്രാമം മുഴുവന്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന് ഗ്രാമമുഖ്യ കിസ്മത് ഗുര്‍ജര്‍ പറഞ്ഞു.  

കൊറോണ 26 പേര്‍ക്ക് സ്ഥിരീകരിച്ചതോടെ ആദ്യമേ തന്നെ ഗ്രാമം പൂട്ടുകയാണ് ചെയ്തത്. 2,15,000 വീടുകളിലായി 10 ലക്ഷം പേരാണ് ഗ്രാമത്തിലുള്ളത്. മുഴുവന്‍ വീടുകളിലുള്ളവരേയും പരിശോധിച്ചുറപ്പുവരുത്തിയാണ് ഗ്രാമത്തെ കൊറോണ മുക്തരാക്കിയത്. നിലവില്‍ പുതുതായി ഒരാള്‍ക്കുമാത്രമാണ് കൊറോണ വന്നത്. 26ല്‍ 17 പേര്‍ രോഗംമാറി തിരികെ എത്തി. മറ്റുള്ളവരെല്ലാം ചികിത്സയുടെ അന്തിമഘട്ടത്തിലാണ്.

ഗ്രാമീണര്‍ സ്വയം തയ്യാറാവുകയും കൊറോണ ലക്ഷണമുള്ളവരെ തിരഞ്ഞുപിടിക്കുകയും ചെയ്തത് ഒരാഴ്ചക്കുള്ളിലായിരുന്നു. മാര്‍ച്ച് മാസം 30 ലെ കണക്കില്‍ കൊറോണ ബാധിതരായി ഒരു വ്യക്തിമാത്രമായി അവശേഷിക്കുകയായിരുന്നുവെന്നും രാജസ്ഥാന്‍ ആരോഗ്യവകുപ്പറിയിച്ചു.

ഒറ്റ മാസം കൊണ്ട് കൊറോണ ബാധിതരുടെ എണ്ണം 26ല്‍ നിന്നും ഒരെണ്ണമാക്കിയ ഗ്രാമത്തിലെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള സോണിയയുടേയും കൂട്ടറുടേയും പദ്ധതിയാണ് പൊളിഞ്ഞത്.

Tags: Rahul Gandhivillageസോണി് ഗാന്ധിcovidcoronavirusകോ വിഡ് മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.