Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘കഴുവില്‍ ഏറാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല’; ക്രിസ്തുവിനെ അവഹേളിച്ച് ഇടത്-മൗദൂദി മാധ്യമ പ്രവര്‍ത്തകന്‍; ഒടുവില്‍ മാപ്പ്

മുന്‍ മീഡിയാവണ്‍ മാധ്യമ പ്രവര്‍ത്തകനായ സനൂപ് ശശിധരനാണ് വിശുദ്ധ മാസത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ അക്ഷേപിച്ചിരിക്കുന്നത്. 'കഴുവില്‍ ഏറാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല!' എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 07:07 pm IST
inSocial Trend

കൊച്ചി: ക്രിസ്ത്യന്‍ വിശ്വാസത്തേയും യേശുക്രിസ്തുവിനെയും അവഹേളിച്ച്  ഇടത്-മൗദൂദി മാധ്യമ പ്രവര്‍ത്തകന്‍. യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കൊറോണ ദുരന്തവുമായി കൂട്ടി ഫേസ്ബുക്കിലൂടെയാണ് ക്രിസ്ത്യന്‍ സമൂഹത്തെ ഒന്നടങ്കം ഇയാള്‍ അവഹേളിച്ചത്.  മുന്‍ മീഡിയാവണ്‍ മാധ്യമ പ്രവര്‍ത്തകനായ സനൂപ് ശശിധരനാണ് വിശുദ്ധ മാസത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ അക്ഷേപിച്ചിരിക്കുന്നത്. ‘കഴുവില്‍ ഏറാന്‍ സാധിക്കാത്തതിനാല്‍ ഇത്തവണ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല!’ എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.  

ഇതിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഉയര്‍ന്നത്. ക്രിസ്ത്യന്‍ വിശ്വാസികള്‍ ഒന്നടങ്കം സനൂപിനെതിരെ രംഗത്തെത്തി. തുടര്‍ന്ന് ഇവരില്‍ ചിലര്‍ കൂട്ടമായി പോലീസില്‍ പരാതി നല്‍കി.  പോലീസ് സനൂപിനെ വിളിച്ചതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നിയമനടപടി ഭയന്ന് ഇയാള്‍ ഫേസ്ബുക്കിലൂടെ തന്നെ മാപ്പ്അപേക്ഷയുമായും രംഗത്തെത്തിയിട്ടുണ്ട്. 

 എന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ എല്ലാവരും ക്ഷമിക്കണം. ആരുടെയും  മതവികാരത്തെ വ്രണപ്പെടുത്താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. എല്ലാവരോടും  ക്ഷമ ചോദിക്കുന്നുവെന്നും സനൂപ് രണ്ടാമതിട്ട  പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റിനടിയിലും ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാവണ്‍, മാതൃഭൂമി, ന്യൂസ്18 എന്നീ മാധ്യമങ്ങളില്‍ സനൂപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചിയിലെ റെഡ്‌സ്‌പോട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ന്യൂസ് എഡിറ്ററാണ് ഇയാള്‍.  

Tags: ഫെയ്സ്ബുക്ക്jesus christSanub Sasidharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

World

സ്വയം യേശുവായി; കനത്ത പ്രതിഷേധം, വിവാദമായ സമൂഹമാധ്യമ പോസ്റ്റ് പിന്‍വലിച്ച് ട്രംപ്

Kerala

ജീവിതത്തിൽ കഷ്ടപ്പെടുന്നവരെ ഓർക്കണം അവർക്ക് പിന്തുണ നൽകണം : ക്രിസ്മസ് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

സുരേഷ് ഗോപിയുടെ ജയത്തെ പരിഹസിച്ച് യേശുക്രിസ്തുവിനെ വെച്ച് അസീസ് കുന്നപ്പള്ളിയുടെ ആക്ഷേപം; വൈദികർ കേസ് കൊടുക്കണമെന്ന് ആവശ്യം

Kerala

യേശുദേവന്റെ ത്യാഗ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ച് ക്രൈസ്തവര്‍

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.