Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ സ്ഥിതിവിവര ബുള്ളറ്റിനില്‍ നിസാമുദ്ദീന്‍ പള്ളി എന്ന് ഉപയോഗിക്കരുത്; ഇസ്ലാമോഫോബിയ വളര്‍ത്തുമെന്ന് ന്യായം പറഞ്ഞ് ന്യൂനപക്ഷ കമ്മിഷന്‍

മാധ്യമങ്ങളും മറ്റുള്ളവരും ഇസ്ലാമോഫോബിയ വളര്‍ത്തുമെന്ന ന്യായം പറഞ്ഞാണ് സഫറുള്ളിന്റെ ആവശ്യം. ഇത്തരത്തില്‍ നിസാമുദ്ദീന്‍ മര്‍ക്കസ്, മുസ്ലിം എന്നീ പദങ്ങള്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് നേരേ ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും കത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 04:54 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് രോഗവ്യാപനം സംബന്ധിച്ച് സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിടുമ്പോള്‍ അതില്‍ നിസാമുദ്ദീര്‍ മര്‍ക്കസ് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍. ദല്‍ഹി ആരോഗ്യ വകുപ്പിന് നല്‍കിയ കത്തിലാണ് ഈ ആവശ്യവുമായി കമ്മിഷന്‍ അധ്യക്ഷന്‍ സഫറുള്‍ ഇസ്ലാം ഖാന്‍ രംഗത്തെത്തിയത്. ദിവസവും പുറത്തിറക്കുന്ന കൊറോണ വ്യാപന ബുള്ളറ്റിനില്‍ മുസ്ലിം എന്ന വാക്കും ഉപയോഗിക്കരുതെന്ന് കത്തില്‍ പറയുന്നു. മാധ്യമങ്ങളും മറ്റുള്ളവരും ഇസ്ലാമോഫോബിയ വളര്‍ത്തുമെന്ന ന്യായം പറഞ്ഞാണ് സഫറുള്ളിന്റെ ആവശ്യം. ഇത്തരത്തില്‍ നിസാമുദ്ദീന്‍ മര്‍ക്കസ്, മുസ്ലിം എന്നീ പദങ്ങള്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് നേരേ ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും കത്തില്‍ പറയുന്നു.  

എല്ലാ ദിവസവും ദല്‍ഹി ആരോഗ്യവകുപ്പ് പുറത്തിറക്കുന്ന ബുള്ളറ്റിനില്‍ നിസാമുദ്ദീന്‍ തബ്ലിഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത് കോവിഡ് ബാധിച്ചവരുടെ വിവരം പ്രത്യേക കോളത്തില്‍ രേഖപ്പെടുത്താറുണ്ട്. സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചത്. ദല്‍ഹിയില്‍ ഇതുവരെ 720 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ തബ്ലിഗില്‍ പങ്കെടുത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നിരവധിയാണ്. മതസമ്മേളനത്തില്‍ പങ്കെടുത്ത പലരും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ ശക്തമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് രോഗം ഏതാണ്ട് പിടിച്ചുനിര്‍ത്തിയ ഘട്ടമെത്തിയപ്പോഴാണ് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വ്യാപകമായി രോഗം സ്ഥിരികീരിച്ചത്. ഇതു ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ നീട്ടാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയാണ്.

Tags: delhiCoronaNizamuddin Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.