Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ് രോഗം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിക്കാന്‍ അനുമതി; ഒരാളുടെ പ്ലാസ്മ ഉപകാരപ്പെടുക ഗുരുതരാവസ്ഥയിലുള്ള എട്ടുപേര്‍ക്ക്; ചികിത്സയ്‌ക്ക് ഐസിഎംആര്‍ അംഗീകാരം

രക്തം സ്വീകരിക്കുന്നതിന് 3 നിബന്ധനകളാണ് നിലവിലുള്ളത്. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരിക്കരുത്, മൂന്ന് മാസത്തിനിടയില്‍ പനി മുതലായ അസുഖങ്ങള്‍ ഉണ്ടാകരുത്, മൂന്ന് മാസത്തിനിടയില്‍ രക്തദാതാവ് വിദേശത്ത് യാത്ര ചെയ്യാത്ത ആളായിരിക്കണം എന്നീ നിബന്ധനകളാണ് നിലവിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 03:44 pm IST
in Health

കോഴിക്കോട്: കോവിഡ് രോഗം ഭേദമായവരുടെ പ്ലാസ്മ ഉപയോഗിച്ച് കോറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ചികിത്സ നല്‍കുന്നതിനുള്ള കോണ്‍വലസെന്റ് സെറ ചികിത്സാ പ്രോട്ടോക്കോളിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍റിസര്‍ച്ച് അനുമതി നല്‍കിയതായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ടാസ്‌ക് ഫോഴ്‌സ് അംഗവും ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യനുമായ ഡോ. അനൂപ്കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

ഈ രംഗത്ത്പരീക്ഷണാത്മക തെറാപ്പി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. രോഗം ഭേദമായവരില്‍ നിന്ന് പ്ലാസ്മ സ്വീകരിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ നിലവിലുള്ള നിബന്ധനകളില്‍ അയവ് വരുത്തേണ്ടതുണ്ട്. രക്തം സ്വീകരിക്കുന്നതിന് 3 നിബന്ധനകളാണ് നിലവിലുള്ളത്. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരിക്കരുത്, മൂന്ന് മാസത്തിനിടയില്‍ പനി മുതലായ അസുഖങ്ങള്‍ ഉണ്ടാകരുത്, മൂന്ന് മാസത്തിനിടയില്‍ രക്തദാതാവ് വിദേശത്ത് യാത്ര ചെയ്യാത്ത ആളായിരിക്കണം എന്നീ നിബന്ധനകളാണ് നിലവിലുള്ളത്. കൊറോണ രോഗം ഭേദമായവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവ് വരുത്തിയാലേ പ്ലാസ്മ ശേഖരിക്കാനാകൂ. ഇത് ലഭിച്ചാലുടനെ തുടര്‍ നടപടികള്‍ ഉണ്ടാവും. ഒരാള്‍ക്ക് 8 രോഗികള്‍ക്ക് പ്ലാസ്മ നല്‍കാനാവും.

വിവിധതരത്തിലുള്ള വൈറസ്‌കള്‍ക്കെതിരെ പ്ലാസ്മ ചികിത്സാരീതി പ്രയോഗിച്ചിരുന്നുവെങ്കിലും ഫലപ്രദമാണെന്ന് തെളിഞ്ഞത് കൊറോണ രോഗത്തിനാണ്. വിവിധ രാജ്യങ്ങളില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് പ്ലാസ്മ ചികിത്സ രീതി ഉപയോഗിക്കുന്നുണ്ട്.രോഗം ഭേദമായവര്‍ക്ക് ആവശ്യമായബോധവല്‍ക്കരണം നല്‍കി പ്ലാസ്മ ദാനം ചെയ്യാന്‍ തയാറാക്കും. ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയട്ട് ഫോര്‍ മെഡിസിന്‍ വിഭാഗം മേധാവി ദേബാശിഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് ചികിത്സാരീതി നടപ്പാക്കുക.

ആന്റിബോഡി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാലാണ് നടത്തുക.എന്നാല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇതിനാവശ്യമായ ഉപകരണങ്ങള്‍ എത്തിക്കാന്‍ വ്യോമഗതാഗതത്തിനുള്ള തടസങ്ങളും ഒഴിവാകണം അദ്ദേഹം പറഞ്ഞു.ഡോ.ബി.ഇക്ബാല്‍ ചെയര്‍മാനായ വിദഗ്‌ദ്ധ സമിതി രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് ചെയര്‍മാനാണ് ഡോ.അനൂപ് കുമാര്‍.

Tags: Coronacoronaviruskozhikodecovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.