Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 30 ലക്ഷം രൂപ നല്‍കി ശ്രീകുമാര്‍ നമ്പ്യാര്‍

32 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ശ്രീകുമാര്‍ നമ്പ്യാര്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഒരു മാസമായി കോഴിക്കോട്ട് സ്വന്തം വീട്ടില്‍ത്തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 04:45 pm IST
inGulf

കോഴിക്കോട്: രാജ്യം ഒരു വെല്ലുവിളി നേരിടുമ്പോള്‍ പൗരനെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുകയാണ് പ്രവാസിയായ ശ്രീകുമാര്‍ നമ്പ്യാര്‍. 30 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കിക്കഴിഞ്ഞു.  പ്രവാസികള്‍ക്കും നാട്ടിലുള്ളവര്‍ക്കും സേവനത്തിന്റെ സമാശ്വാസവുമായി അദ്ദേഹമുണ്ട്. രാജ്യം നേരിടുന്ന അപകടത്തെ തരണം ചെയ്യാന്‍ ഇതൊരു വലിയ തുകയല്ലെന്നറിയാം. എന്നാല്‍ ഓരോരുത്തരും തന്നാലാവുന്നത് സമര്‍പ്പിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് താനിത് നല്‍കിയതെന്ന് ശ്രീകുമാര്‍ പറഞ്ഞു.  

32 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ശ്രീകുമാര്‍ നമ്പ്യാര്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഒരു മാസമായി  കോഴിക്കോട്ട് സ്വന്തം വീട്ടില്‍ത്തന്നെ. ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലുള്ള ബിസിനസ്സ് വീട്ടിലിരുന്നു നിയന്ത്രിക്കുകയാണിപ്പോള്‍. മജാന്‍ ട്രാവല്‍സ് എന്ന വിപുലമായ സ്ഥാപനത്തിന്റെ ഉടമയാണ് ശ്രീകുമാര്‍ നമ്പ്യാര്‍. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ ഈ അപകടകാലത്തെയും അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി പകര്‍ന്നുതരുന്നതെന്ന് ശ്രീകുമാര്‍ നമ്പ്യാര്‍ പറഞ്ഞു. അതിനിടയില്‍ ഒരു ചെറിയ സഹായം നല്‍കാന്‍ കഴിഞ്ഞതിലെ സന്തോഷമാണ് അദ്ദേഹം പങ്കിടുന്നത്.  

ഭാര്യ വിനുത നമ്പ്യാര്‍ മക്കളായ മുരുകേഷ് നമ്പ്യാര്‍, ശ്രീലക്ഷ്മി നമ്പ്യാര്‍, കൃഷ്ണ നമ്പ്യാര്‍ എന്നിവരുടെയൊക്കെ മനസ്സും പ്രവര്‍ത്തനവും അദ്ദേഹത്തോടൊപ്പമുണ്ട്.  പ്രവാസകാലത്തിനുശേഷം നാടിനുവേണ്ടി കൂടുതല്‍ കര്‍മനിരതനാകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

Tags: covidഗള്‍ഫ്NRICoronaPM CARES
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.