Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര തീരുമാനം കാത്ത് കേരളം, പ്രതിരോധത്തിന് ആയുർവ്വേദത്തിനും അനുമതി,രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏഴായി തരംതരിച്ചാണ് ചികിത്സ

ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ചുള്ള തീരുമാനം കേന്ദ്ര നിർദ്ദേശം അനുസരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈമാസം 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയ്‌ക്ക് ശേഷമാകും സംസ്ഥാനത്തെ കാര്യം തീരുമാനുക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 09:42 am IST
in Kerala

തിരുവനന്തപുരം: ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ചുള്ള തീരുമാനം കേന്ദ്ര നിർദ്ദേശം അനുസരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈമാസം 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയ്‌ക്ക് ശേഷമാകും സംസ്ഥാനത്തെ കാര്യം തീരുമാനുക്കുക എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ലോക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ദ്ധ സമിതി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. ഇതിലെ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നശേഷം തുടർനടപടുകളെ കുറിച്ച് ആലോചിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിനും ചികിത്സയക്കും ആയുർവ്വേദത്തേയും ഉൾപ്പെടുത്തി. 

രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏഴായി തരംതരിച്ചാണ് ചികിത്സ നടത്തുക. 60 വയസ്സിന് മുകളിലുള്ളവരുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനായി ‘സുഖായുഷ്യം’ ചികിത്സാരീതി നടപ്പിലാക്കും. എല്ലാ പ്രായത്തിലുമുള്ള വരുടെ ലഘു വ്യായാമത്തിന് ‘സ്വാസ്ത്യം’ ചികിത്സ നടത്തുക മാധ്യമങ്ങളുടെ സഹായത്തോട് കൂടിയാകും. 

കൊറോണ പ്രതിരോധ നടത്തിപ്പിനായി ആയുർവ്വേദ ഡിസ്‌പെൻസറികളും ആശുപത്രികളും കേന്ദ്രീകരിച്ച് ‘ആയുർ രകഷാ ക്ലിനിക്’ സ്ഥാപിക്കും. രോഗ വിമുക്തരായവരുടെ പൂർണ ആരോഗ്യത്തിലേക്ക് കൊണ്ടുവരാൻ ചിക്‌സ്ത നൽകും. സർക്കാർ ആയുർവ്വേദ ചികിത്സ ബന്ധിപ്പചിച് നിരമായ ഓൺലൈൻ പോർട്ടൽ സ്ഥാപുക്കുമെന്നും ഹോമിയോ ചികിത്സാരീതി കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഐസിഎംആർ നൽകിയ 20000പരിശോധനാ കിറ്റുകൾ ഇന്ന്എത്തും. ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സത്വരശ്രദ്ധ പതിപ്പിക്കണം. കൊറോണ കുരങ്ങുകളിലേക്ക് പടരാൻ സാധ്യത ഉള്ളതിനാലും കുരങ്ങ് പനി ഉള്ളതിനാലും കാടിനേട് ചേർന്ന് താമസിക്കുന്നവർ ശ്രദ്ധിക്കണം. 

ആഴ്ചയിൽ ഒരിക്കൽ കണ്ണട കടകൾ തുറക്കുന്നത് പരിഗണിക്കും. പരീക്ഷകളും മൂല്യ നിർണയവും ഓൺലൈൻ വഴി നടത്താനാകുന്നവ പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ക്ഷേമപെൻഷനുനുകലിൽ അംഗമല്ലാത്തവർക്കും ആയിരം രൂപവീതം നൽകും. പെൻഷനിൽ അംഗമല്ലാത്ത കലാകാരന്മാർക്കും 1000 രൂപ വീതം നൽകും. 

കൃഷി ഓഫീസ് ഉൾപ്പെടെയുള്ള അവശ്യസർവ്വീസുകളിൽ പെടുന്ന ഓഫീസുകളിലെ ജീവനക്കാർ പ്രതിരോധ പ്രവർത്തിനത്തിന് ഇറങ്ങുമ്പോൾ ഓഫീസ് പ്രവർത്തനം താളെ തെറ്റാതെ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വേനൽമഴയിൽ കൃഷി നാശം ഉണ്ടായവരുടെ കാര്യം അനുഭാവപൂർവ്വം പരിഗണിക്കും. പത്തനം തിട്ടയിൽ കൊറോണ ബാധിച്ച പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരെ ഉണ്ടായ അക്രമം ഏത് പാർട്ടിക്കാരായാലും കർക്കശമായ നടപടി ഉണ്ടാകുമെന്നും സമൂഹത്തിന് ചേരാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: coronaviruscovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.