Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉടന്‍ പരിശോധനയ്‌ക്ക് വിധേയരാകണം; കര്‍ശന നിര്‍ദേശവുമായി കര്‍ണാടക വഖഫ് ബോര്‍ഡ്

നാനൂറോളം പേരാണ് നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തശേഷം കര്‍ണാടകയില്‍ തിരിച്ചെത്തിയതെന്നാണ് കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 03:09 pm IST
inIndia

ബെംഗളൂരു: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം  തിരിച്ചെത്തിയവരോട് കൊറോണ പരിശോധനയ്‌ക്ക് വിധേയരാകാന്‍ കര്‍ണാടക വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചു. സ്വയം താല്‍പര്യമെടുത്ത് എത്രയും പെട്ടെന്ന് പരിശോധനയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ണാടക വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ്  ഇസ്ലാഹുദ്ദീന്‍ ഗദ്യാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാനൂറോളം പേരാണ് നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തശേഷം കര്‍ണാടകയില്‍ തിരിച്ചെത്തിയതെന്നാണ് കരുതുന്നത്.  

മുന്‍ മന്ത്രിമാരും ഭരണാധികാരികളടക്കമുള്ള കര്‍ണാടകയിലെ മുസ്ലിം നേതാക്കളും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്ക് വിധേയരാകാന്‍ ആഹ്വാനം ചെയ്തു.

Tags: നിസാമുദ്ദീന്‍Nizamuddin Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ, പരിശോധന നടത്തിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല

Thrissur

ഓടിക്കൊണ്ടിരുന്ന നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

Social Trend

കേരളത്തിന് മരുന്നെത്തും, ക്യൂബയില്‍ നിന്നും; വാക്‌സിന്‍ പോളിസി തര്‍ക്കങ്ങള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ദേശാഭിമാനിയുടെ ക്യൂബന്‍ വാര്‍ത്ത

India

‘ഓഡിയൊ വ്യാജം,കൃത്രിമം’; തബ്ലീഗ് നേതാവ് മൗലാന സാദിനെ വെള്ളപൂശി ഇന്ത്യന്‍ എക്‌സ്പ്രസ്; വസ്തുതാ വിരുദ്ധമായ വാര്‍ത്തയെന്ന് ദല്‍ഹി പോലീസ്; പ്രതിഷേധം ശക്തം

India

പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്; സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിക്കാന്‍ ആഹ്വാനവുമായി മര്‍ക്കസ് മേധാവി

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.