Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സേവനരംഗത്ത് കര്‍മ്മനിരതരായി സേവാഭാരതി; ജീവന്‍ രക്ഷാമരുന്നുകള്‍, മാസ്‌കുകള്‍, സാനിറ്റെസര്‍ എന്നിവ വിതരണം ചെയ്തു

വരവൂര്‍, ദേശമംഗലം, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നായി നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് സേവനരംഗത്ത് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 10:02 am IST
inThrissur

ചെറുതുരുത്തി: കൊറോണ ഭീതിമൂലം പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് വീടുകളിലേയ്‌ക്ക് ആവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കി  സേവാഭാരതി പ്രവര്‍ത്തകര്‍. വരവൂര്‍, ദേശമംഗലം, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നായി നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് സേവനരംഗത്ത് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നത്. 

ചെറുതുരുത്തി സേവാഭാരതിയുടെ കീഴിലുള്ള വിവിധ പഞ്ചായത്തുകളിലായി ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് സേവാഭാരതിയുടെ നേതൃത്വത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. പോലീസിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്നവര്‍ക്ക് സേവാഭാരതിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആശ്വാസമാകുന്നതായി നിരവധി പേര്‍ അറിയിച്ചു. 

വേനല്‍ കടുത്തതോടെ കുടിവെള്ളത്തിന് ബുദ്ധിമുട്ടിയിരുന്ന കുടുംബങ്ങള്‍ക്ക് വെള്ളം എത്തിച്ചു നല്‍കി. കൂടാതെ അറുപതോളം കുടുംബങ്ങള്‍ക്ക് ജീവന്‍ രക്ഷാമരുന്നുകള്‍, അയ്യായിരത്തിലധികം മാസ്‌കുകള്‍, നാനൂറോളം ബോട്ടില്‍ സാനിറ്റെസര്‍ എന്നിവ വിതരണം ചെയ്തു. പന്ത്രണ്ടോളം പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുകയും മുപ്പതോളം സ്ഥലങ്ങളില്‍ വാഷിംഗ് പോയിന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായും സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു. 

പരസഹായം ഇല്ലാത്ത  വീടുകളിലുള്ളവര്‍ക്ക്  റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം കൂടി സ്വയം ഏറ്റെടുത്തു നടത്തുകയാണ് ഇവര്‍. മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ സേവാഭാരതിയുടെ സേവനം ആവശ്യമുള്ള പൊതുജനങ്ങള്‍ക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറുകളില്‍ ഏത് സമയത്തും ബന്ധപ്പെടാവുന്നതാണ് ഫോണ്‍: 9544855614 പി. പ്രശോഭ്, 9847976745 കെ.കെ.മുരളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.