Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാലറി ചലഞ്ചിന് പിന്നാലെ ശമ്പള പരിഷ്‌കരണ കമ്മീഷനെ മരവിപ്പിക്കാന്‍ നീക്കം

അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനകൂടി ധനമന്ത്രി തോമസ്‌ഐസക് നല്‍കിയതോടെ കൂടുതല്‍ ഭയപ്പാടിലാണ് ജീവനക്കാര്‍.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Apr 8, 2020, 08:00 am IST
inKerala

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടി കാട്ടി ശമ്പള പരിഷ്‌കരണ കമ്മീഷനെ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. സാലറി ചലഞ്ചിന് പിന്നാലെയാണിതെന്നത് സര്‍ക്കാര്‍ ജീവനക്കാരെ ആശങ്കയിലാക്കും. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള പതിനൊന്നാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് പൊതു ജന അഭിപ്രായം സമാഹരിക്കുന്നതിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കൊറോണ വൈറസ് സംസ്ഥാനത്ത് വ്യാപിക്കുകയും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് കടക്കുകയും ചെയ്തത്.

അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനകൂടി ധനമന്ത്രി തോമസ്‌ഐസക് നല്‍കിയതോടെ കൂടുതല്‍ ഭയപ്പാടിലാണ് ജീവനക്കാര്‍. ദൈനംദിനകാര്യങ്ങളില്‍ മുന്‍ധാരണയോടെ പണം ചിലവഴിച്ചുപോകുന്ന മധ്യവര്‍ഗമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കുറയും എന്നതിനപ്പുറം ശമ്പള പരിഷ്‌കരണവും ഉണ്ടാകില്ലെന്നത് ഭാവി ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തും. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഈടാക്കിയ സാലറി ചലഞ്ചിന്റെ ഗഡു കഴിഞ്ഞമാസമാണ് പൂര്‍ത്തിയായത്. ഇതിന് പിന്നാലെയാണ് കൊറോണയെ തുടര്‍ന്നുള്ള രണ്ടാമത്തെ സാലറി ചലഞ്ചും.

മറ്റു സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ സര്‍ക്കാരുകള്‍ കൈകടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിപ്പിക്കുമ്പോഴും രണ്ടാം സാലറി ചലഞ്ച് നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നത് ജീവനക്കാര്‍ ചൂണ്ടികാട്ടുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറക്കണമെന്ന അഭിപ്രായം പൊതു സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. പി.സി. ജോര്‍ജ് എംഎല്‍എ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത് സര്‍ക്കാരിന് ശക്തി പകരും.

മുന്‍ കേന്ദ്രഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസ് ചെയര്‍മാനായ  സമിതിയെയാണ് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷനായി നിയോഗിച്ചത്. പത്താം ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി 2019 ജൂണ്‍ 30ന് അവസാനിച്ചിരുന്നു.  ജൂലൈ ഒന്നു മുതല്‍ പുതിയ കമ്മീഷന്‍ പ്രാബല്യത്തില്‍ വരണം. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 2019 ഒക്‌ടോബര്‍ 31 നാണ് പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചത്.  ആറുമാസത്തിനകം തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പൊതു ജന അഭിപ്രായത്തിന് സമര്‍പ്പിക്കുകയും ചെയ്തു. മാര്‍ച്ച് അഞ്ചിനായിരുന്നു വ്യക്തികളുടെയും സര്‍വീസ് സംഘടനകളുടെയും നിവേദനങ്ങള്‍ നല്‍കാനുള്ള സമയപരിധി. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് മേല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുടര്‍നടപടി ഉണ്ടായേക്കില്ല. വരും മാസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രഹരം താങ്ങേണ്ടി വരുമെന്ന സൂചനയാണ് ഇടത് സര്‍ക്കാര്‍ നല്‍കുന്നത്.

Tags: Coronachallenge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിനെതിരെയാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഡബ്ല്യുസിസി

Kerala

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍, യുഡിഎഫ് ജയിച്ചില്ലെങ്കില്‍ തന്നെ പിന്നെ കാണില്ല !

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.