Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് സ്ഥിരീകരിച്ച തബ്‌ലീഗ് പ്രവര്‍ത്തകന്‍ തുണികൊണ്ട് കയറുണ്ടാക്കി ആശുപത്രിയില്‍ നിന്ന് ചാടി; ചെങ്കല്‍ ചൂളയില്‍ നിന്ന് യുപി പോലീസ് പൊക്കി

മിയാന്‍ താമസിച്ചിരുന്ന മുകളിലത്തെ നിലയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ ജനല്‍ തകര്‍ത്ത് സ്വന്തം തുണികള്‍ കൊണ്ട് കയറുണ്ടാക്കി താഴേക്ക് ഇറങ്ങിയാണ് ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 05:14 pm IST
inIndia

ലഖ്‌നൗ : തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോവിഡ് സ്ഥിരീകരിച്ച വയോധികന്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയി. സാഫിദ് മിയാന്‍ എന്ന പേരുള്ളയാളാണ് തുണികൊണ്ട് കയര്‍ ഉണ്ടാക്കി ഇയാള്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിഞ്ഞ് വരികയായിരുന്നു ഇയാള്‍.

മിയാന്‍ താമസിച്ചിരുന്ന മുകളിലത്തെ നിലയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ ജനല്‍ തകര്‍ത്ത് സ്വന്തം തുണികള്‍ കൊണ്ട് കയറുണ്ടാക്കി താഴേക്ക് ഇറങ്ങിയാണ് ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്. തബ്‌ലീഗില്‍ പങ്കടുത്തതിനെ തുടര്‍ന്നാണ് ഇയാളെ ആദ്യം നിരിക്ഷിക്കുകയും രോഗം സ്ഥിരീകരിച്ചതോടെ ഐസൊലേഷനില്‍ ആക്കുകയായിരുന്നു.  

മിയാന്‍ ആശുപത്രിയില്‍ നിന്നും ചാടിപ്പോയതോടെ ഇയാളുടെ ചിത്രം പ്രചരിപ്പിക്കുകയും തിരിച്ചറിയുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ചെങ്കല്‍ചൂളയില്‍ നിന്നുമാണ് മിയാനെ കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് വീണ്ടും ആശുപത്രിയില്‍ ആക്കിയതായി ബാഗ്പത് പോലീസ് അറിയിച്ചു.  

നേപ്പാളില്‍ നിന്നും തബ്‌ലീഗില്‍ പങ്കെടുക്കുന്നതിനായി എത്തിയതാണ് മിയാന്‍. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 17 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബാക്കിയുള്ളവരും നിരീക്ഷണത്തിലാണ്.  

കഴിഞ്ഞ ദിവസം ഹരിയാനയിലെ കര്‍ണലിലെ ആശുപത്രിയില്‍ നിന്ന് സമാന രീതിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 55 കാരന്‍ ആറാം നിലയില്‍ നിന്ന് താഴേക്കിറങ്ങാനുള്ള ശ്രമത്തിനിടെ പിടിവിട്ടുവീണ് മരിച്ചിരുന്നു. തബ്‌ലീഗില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇവരില്‍ നിന്നുള്ള പെരുമാറ്റം അസഹ്യമായതിനെ തുടര്‍ന്ന് നിരിക്ഷണത്തില്‍ കഴിയുന്ന തബ്‌ലീഗി പ്രവര്‍ത്തകരെ ശുശ്രൂഷിച്ചിരുന്ന വനിതാ ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും യുപി മുഖ്യമന്ത്രി പിന്‍വലിച്ചിരുന്നു.

Tags: തബ്‌ലീഗ് ജമായത്ത്Nizamuddin Coronaupcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.