Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണക്കാലത്തും പാവപ്പെട്ടവരെ കബളിപ്പിച്ച് ഇടത് പാര്‍ട്ടി; ആലപ്പുഴയില്‍ വീട് നിര്‍മ്മിച്ചു നല്‍കിയത് റാമോജി ഫിലിം സിറ്റി; പിതൃത്വം ഏറ്റെടുത്ത് സിപിഎം

മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയിലും വീടിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയ സംഘടനയെക്കുറിച്ച് പരാമര്‍ശമില്ല. ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ തീരുമാനമറിച്ചാണെന്ന് ഒരു ഉളുപ്പുമില്ലാതെ സിപിഎം മുഖപത്രത്തില്‍ അടിച്ചു വന്നിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 04:09 pm IST
inKerala
സിപിഎം വീട് നിര്‍മ്മിച്ചതായി കാണിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന വാര്‍ത്ത

സിപിഎം വീട് നിര്‍മ്മിച്ചതായി കാണിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന വാര്‍ത്ത

ആലപ്പുഴ: കൊറോണക്കാലത്തും സിപിഎം പാവപ്പെട്ടവരെ കബളിപ്പിക്കുന്നത് തുടരുന്നു. പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്കായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടാണ് സിപിഎം നിര്‍മ്മിച്ച് നല്‍കിയതെന്ന പേരില്‍ താക്കോല്‍ ദാനം നടത്തിയതാണ് വിവാദമായിരിക്കുന്നത്. ആലപ്പുഴ പാലസ് വാര്‍ഡില്‍ ചാലയില്‍ പുരയിടത്തില്‍ ബാബുവിനാണ് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ കഴിഞ്ഞ ദിവസം താക്കോല്‍ കൈമാറിയത്. സിപിഎം മുല്ലക്കല്‍ ലോക്കല്‍ കമ്മറ്റി നിര്‍മ്മിച്ച് നല്‍കിയ വീട് എന്ന തരത്തിലാണ് പാര്‍ട്ടി ഇത് പ്രചരിപ്പിച്ചത്.

മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയിലും വീടിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയ സംഘടനയെക്കുറിച്ച് പരാമര്‍ശമില്ല. ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന സിപിഎം സംസ്ഥാന  സമ്മേളനത്തിലെ തീരുമാനമറിച്ചാണെന്ന് ഒരു ഉളുപ്പുമില്ലാതെ സിപിഎം മുഖപത്രത്തില്‍ അടിച്ചു വന്നിട്ടുമുണ്ട്. റാമോജി ഫിലിം സിറ്റി  കുടുംബശ്രീ വഴി നിര്‍മ്മിച്ച് നല്‍കിയ വീടാണ് ഇത്.

ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. സന്നദ്ധ സംഘടനയിലൂടെ നല്‍കിയ വീടുകളുടെ പിതൃത്വം സിപിഎം ഏറ്റെടുക്കുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനിടെയാണ്  കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ശ്രദ്ധ തിരിച്ച് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വീടിന്റെ താക്കോല്‍ദാനം നടത്തിയിരിക്കുന്നത്.

വീടിന് ആകെ ആയത് 6.2 ലക്ഷം രൂപ. മുഴുവന്‍ തുകയും റാമോജി ഗ്രൂപ്പാണ് നല്‍കിയത്. സാധാരണ ഗതിയില്‍ ആറു ലക്ഷം രൂപയാണ് ഓരോ വീടിനും ചിലവ് വരുന്നത്. വെള്ളക്കെട്ട് ഉണ്ടാകാറുള്ള സ്ഥലമായതിനാല്‍  പുരയിടം മണ്ണിട്ട് ഉയര്‍ത്തിയതിനാണ് 20,000 രൂപ അധിക ചിലവ് വന്നത്. ആലപ്പുഴ മുന്‍ സബ്കളക്ടര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച ഐആം ഫോര്‍ ആലപ്പി കൂട്ടായ്‌മയാണ് റാമോജി ഫിലി സിറ്റിയെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കിയത്. 122 വീടുകളാണ് റാമോജി ഫിലിം സിറ്റി നിര്‍മ്മിച്ചു നല്‍കുന്നത്. സന്നദ്ധ സംഘടനയുടെ പങ്കാളിത്തത്തോടെ റാമോജി ഫിലിം സിറ്റി നിര്‍മ്മിച്ച വീടിന്റെ പിതൃത്വം ഏറ്റെടുത്ത് സിപിഎം പൊതുജന മദ്ധ്യത്തില്‍ പരിഹാസ്യരായിരിക്കുകയാണ്.

Tags: cpmhousealappuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.