Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംപിഫണ്ട് കേരളത്തില്‍ പലരുടെയും പോക്കറ്റ് ഫണ്ട്; ഹൈമാസ്റ്റ് ലൈറ്റും ബസ് കാത്തിരിപ്പു കേന്ദ്രവും പ്രധാന തട്ടിപ്പ്; ചെലവഴിക്കാത്തത് 1734 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ 97 ശതമാനം ചെലവിട്ടു. കഴിഞ്ഞ വര്‍ഷം എംപിമാര്‍ ചെലവിടാതെ പോയ തുക കേട്ടാല്‍ ഞെട്ടും- 1734 കോടി രൂപ!കേരളത്തില്‍ എംപിഫണ്ടില്‍ അധികവും ഉപയോഗിക്കുന്നത് ഹൈമാസ്റ്റ് ലൈറ്റുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്ഥാപിക്കാനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 03:25 pm IST
inKerala

കൊച്ചി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തുമ്പോള്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന വന്‍ തട്ടിപ്പുകള്‍ക്കും തിരശീല വീഴും. കേരളത്തിലെ പ്രതിപക്ഷ എംപിമാരാണ് ഫണ്ടു നിര്‍ത്തുന്നതിനെ  എതിര്‍ക്കുന്നത്.  1993-ല്‍ പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന  കാലത്ത് തുടങ്ങിയതാണ് ഫണ്ട്. 25 ലക്ഷമായിരുന്നു തുടക്കത്തില്‍. ന്യൂനപക്ഷമായിരുന്ന സര്‍ക്കാരില്‍നിന്ന് എംപിമാര്‍ ചാടിപ്പോകാതിരിക്കാന്‍ റാവു കണ്ടുപിടിച്ച ‘വീതം വെപ്പായിരുന്നു പദ്ധതി.  ഇപ്പോള്‍ ഒരു വര്‍ഷം അഞ്ചു കോടി രൂപയാണ് ഒരു എംപിക്ക് മണ്ഡലവികസനത്തിന് ലഭിക്കുന്നത്.  

വിദ്യാഭ്യാസം, റോഡു നിര്‍മാണം, ആരോഗ്യം, കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം ചെലവിടാം. പണത്തിന്റെ കണക്കും പദ്ധതിയുടെ വിശദാംശവും ജില്ലാ ഭരണകൂടം വഴിവേണം. എംപി കൊടുക്കുന്ന പദ്ധതിക്ക് കളക്ടര്‍ അംഗീകാരം നല്‍കണം. വന്‍തോതില്‍ അഴിമതി നടക്കുന്നുവെന്നും പണം ജനക്ഷേമത്തിനു കിട്ടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നപ്പോള്‍  രൂപപ്പെടുത്തിയതാണ് ഈ സംവിധാനം. പണം  ശരിയായി വിനിയോഗിച്ച സംസ്ഥാനങ്ങളില്‍ കേരളമില്ല. ഏറ്റവും മുന്നില്‍ ദല്‍ഹിയാണ്. പഞ്ചാബ്, തെലങ്കാന, സിക്കിം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.  

കേരളത്തില്‍നിന്നുള്ള എംപിയല്ല, ദല്‍ഹിയിലെ ബിജെപി എംപിയായ രമേഷ് ബിദൂരിയാണ് പണം കൃത്യമായി ചെലവിട്ടവരില്‍ മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ 97 ശതമാനം ചെലവിട്ടു. കഴിഞ്ഞ വര്‍ഷം എംപിമാര്‍ ചെലവിടാതെ പോയ തുക കേട്ടാല്‍ ഞെട്ടും- 1734 കോടി രൂപ!കേരളത്തില്‍ എംപിഫണ്ടില്‍ അധികവും ഉപയോഗിക്കുന്നത് ഹൈമാസ്റ്റ് ലൈറ്റുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും  സ്ഥാപിക്കാനാണ്. 

പഞ്ചായത്തോ നഗരസഭകളോ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ സംസ്ഥാനത്ത് റോഡുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും വര്‍ഷംതോറും ഈ ഇനത്തിലും ചിലര്‍ പണം ചെലവിടുന്നുണ്ട്. നഗരങ്ങളില്‍ സ്ഥാപിക്കുന്ന വെയ്റ്റിങ് ഷെഡ്ഡുകള്‍ക്ക് മൂന്നു മുതല്‍ അഞ്ചുലക്ഷം വരെ രൂപയാണ് ചെലവു. പ്രളയാനന്തരം നിര്‍മിക്കുന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ കണക്കാക്കുന്ന തുക നാലു ലക്ഷവും. പല ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നോക്കുകുത്തികളുമാണ്.  

സംസ്ഥാന സര്‍ക്കാര്‍ കൊറോണാ പ്രതിസന്ധിക്ക് പണം കണ്ടെത്താന്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാതെ എംപിമാരുടെ ശമ്പളം കുറയ്‌ക്കുകയും പ്രാദേശിക വികസന ഫണ്ട് മരവിപ്പിക്കുകയുമാണ്. ഇങ്ങനെ കിട്ടുന്ന വന്‍ തുക, ആസൂത്രിത വികസനത്തിന് വിനിയോഗിക്കാനാണ് പദ്ധതി.

ചിത്രം കടപ്പാട്: ന്യൂസ് 18

Tags: keralacovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.