Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണയ്‌ക്കെതിരായ പോരാട്ടം; സാമൂഹിക അകലമെന്ന ബോധവത്കരണവുമായി നാഗ്പൂര്‍ പോലീസ്; ഇതിനായി ഉപയോഗിച്ചത് ചെന്നൈ എക്‌സ്പ്രസിലെ രംഗം

ചിത്രത്തിലെ സാധാരണക്കാരന്റെ ശക്തിയെ വില കുറച്ചു കാണരുതെന്ന ഷാരൂഖ് ഖാന്റെ ഡയലോഗ് സാമൂഹിക അകലത്തിന്റെ ശക്തിയെ വില കുറച്ചു കാണരുതെന്ന് മാറ്റിക്കൊണ്ടാണ് പോലീസ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം ചിത്രത്തിലെ ഒരു സ്റ്റില്ലും പോലീസ് ഉപയോഗിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 10:14 am IST
inIndia

നാഗ്പൂര്‍: കൊറോണ വൈറസെന്ന മഹാമാരി വ്യാപകമാകുമ്പോഴും ജനങ്ങളില്‍ പലരും ഇപ്പോഴും ബോധവാന്‍മാരല്ലെന്നതിന് നിരവധി തെളിവുകളുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് നൂതന ആശയവുമായി രംഗത്ത് വന്നിരിക്കുകയാണ് നാഗ്പൂര്‍ പോലീസ്. ചെന്നൈ എക്‌സപ്രസിലെ രംഗമാണ് ഇതിനായി നാഗ്പൂര്‍ പോലീസ് ഉപയോഗിച്ചിരിക്കുന്നത്.  

ചിത്രത്തിലെ സാധാരണക്കാരന്റെ ശക്തിയെ വില കുറച്ചു കാണരുതെന്ന ഷാരൂഖ് ഖാന്റെ ഡയലോഗ് സാമൂഹിക അകലത്തിന്റെ ശക്തിയെ വില കുറച്ചു കാണരുതെന്ന് മാറ്റിക്കൊണ്ടാണ് പോലീസ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം ചിത്രത്തിലെ ഒരു സ്റ്റില്ലും പോലീസ് ഉപയോഗിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി ഷാരൂഖും ദീപികയും ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സാമൂഹിക അകലം എന്ന് ചിത്രത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിരവധി സഹായങ്ങളാണ് ഷാരൂഖ് നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതിനായി നാല് നിലകളുള്ള ഓഫീസ് ഷാരൂഖും ഭാര്യ ഗൗരിയും ബിര്‍ഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കൈമാറാന്‍ സന്നദ്ധത അറിയിച്ചു.

മഹാരാഷ്‌ട്രയിലെയും പശ്ചിമ ബംഗാളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) സൂപ്പര്‍സ്റ്റാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനൊക്കെ പുറമെ ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ ഏക് സാത്ത് ഫൗണ്ടേഷനുമായി ചേര്‍ന്ന് ഒരുമാസം മുംബൈയിലെ 5500 കുടുംബങ്ങള്‍ക്ക് ദിവസേനയുള്ള ഭക്ഷണ സാധനങ്ങള്‍ നല്‍കും. നിരാലംബരായ ആളുകള്‍ക്കും ദിവസ വേതനത്തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കുന്നതിന് മീര്‍ ഫൗണ്ടേഷന്‍ റൊട്ടി ഫൗണ്ടേഷനുമായി സഹകരിക്കുന്നു.

ഷാരൂഖ് തന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) വഴി പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. തന്റെ ചലച്ചിത്ര നിര്‍മ്മാണ ബാനറായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിലൂടെ അദ്ദേഹം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags: പോലീസ്covidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.