Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സുവികുമാര്‍ കനിഞ്ഞു ജോസഫ് തോമസിനും ഭാര്യയ്‌ക്കും മരുന്നെത്തി

രണ്ടുപേരും വിവിധ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ്. സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ പുറത്തുപോയി മുന്നുവാങ്ങാന്‍ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:24 pm IST
in Kottayam
പീരുമേട് അഗ്നരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ സുവികുമാറും സംഘവും ജോസഫ് തോമസിന് മരുന്ന് കൈമാറുന്നു

പീരുമേട് അഗ്നരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ സുവികുമാറും സംഘവും ജോസഫ് തോമസിന് മരുന്ന് കൈമാറുന്നു

കോട്ടയം: മരുന്ന് തീര്‍ന്ന ദമ്പതികള്‍ക്ക് മരുന്നെത്തിച്ച് നല്‍കി പീരുമേട് അഗ്നരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ സുവികുമാറും സംഘവും. പീരുമേട് സ്വദേശികളായ ജോസഫ് തോമസ്, സിറ്റി ജോസഫ് ദമ്പതികള്‍ക്കാണ് സുവികുമാറും സംഘവും മരുന്ന് എത്തിച്ചു നല്‍കിയത്.  

രണ്ടുപേരും വിവിധ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ്. സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ പുറത്തുപോയി മുന്നുവാങ്ങാന്‍ കഴിയില്ല. തിരുവല്ല ബ്രദേഴ്‌സ് മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ഇവര്‍ സ്ഥിരമായി മരുന്നുവാങ്ങുന്നത്. മരുന്ന് തീര്‍ന്ന വിവരം അറിഞ്ഞ സുവികുമാര്‍ ഇവരെ സഹായിക്കാമെന്നും മരുന്ന് എത്തിച്ചുതരാമെന്നും അറിയിച്ചു.  

ആവശ്യമായ മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പില്‍ വിളിച്ചുപറഞ്ഞ് എടുത്തുവച്ചു. തിരുവല്ലയിലെ സ്റ്റേഷന്‍ ഓഫീസര്‍ പോള്‍സണ്‍ ജോസഫ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നുവാങ്ങി. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയില്‍ ജോലിചെയ്യുന്ന പാമ്പാടി സ്വദേശി ടി.എന്‍.പ്രസാദ് തിരുവല്ലയില്‍ നിന്നും മരുന്ന് കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ചു. സുവികുമാറും സംഘവും കാഞ്ഞിരപ്പള്ളിയില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ മരുന്ന് ഇവരുടെ വീട്ടില്‍ എത്തിച്ചു നല്‍കി.

Tags: medicineSuvikumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരീരഭാരം കുറയ്‌ക്കാൻ യൂട്യൂബ് നിർദേശിച്ച മരുന്ന് കഴിച്ച് 19കാരി മരിച്ചു; ദാരുണ സംഭവം തമിഴ് നാട്ടിലെ മധുരയിൽ

Health

പാരമ്പര്യദര്‍ശനം: ഉള്ളി എന്ന സിദ്ധൗഷധം

India

വിമുക്ത സൈനികര്‍ക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി തപാല്‍ വകുപ്പിന്റെ മരുന്ന് വിതരണ സേവനം

World

പാകിസ്ഥാനില്‍ നിന്നും കിട്ടാവുന്ന കൊള്ളാവുന്ന ചരക്ക് ചൈന വാങ്ങിക്കൂട്ടുന്നു…കഴുതകളെ…ഉപയോഗം ഇതാണ്

World

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ പങ്കിട്ടു

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.