Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷണമില്ല; പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ മാഗിയും മുട്ടയും കണ്‍മുന്നില്‍

ട്വീറ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാഗിയും കോഴിമുട്ടയും അവരുടെ ഫഌറ്റിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 06:27 pm IST
inIndia

ബെംഗളൂരു: ലോക്ഡൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് മാഗിയും കോഴിമുട്ടയും വേണമെന്ന് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സാധനങ്ങള്‍ കണ്‍മുന്നില്‍.

ട്വീറ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാഗിയും കോഴിമുട്ടയും അവരുടെ ഫഌറ്റിലെത്തി.  

ഉത്തരേന്ത്യയില്‍നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സൗമ്യ സിങ് ആണ് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തത്. മംഗളൂരുവിലെ വനിത ഹോസ്റ്റലിലാണ് സൗമ്യയും മറ്റു മെഡിക്കല്‍ വിദ്യാര്‍ഥികളും കഴിഞ്ഞിരുന്നത്.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട കര്‍ണാടക അര്‍ബന്‍ ഡെലപ്‌മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാകേഷ് സിങ് ഇക്കാര്യം ദക്ഷിണ കന്നടയുടെ കൊറോണ വാര്‍ റൂമിന്റെ ചുമതലയുള്ള എംപി നളിന്‍ കുമാര്‍ കട്ടീലിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എംപിയുടെ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പരില്‍ വിളിച്ച് സാധനങ്ങളുടെ ലിസ്റ്റ് ശേഖരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട ആറ് പാക്കറ്റ് മാഗിയും 12 കോഴിമുട്ടയും ഹോസ്റ്റലില്‍  എത്തിച്ചു.

ബെംഗളൂരു: ലോക്ഡൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് മാഗിയും കോഴിമുട്ടയും വേണമെന്ന് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സാധനങ്ങള്‍ കണ്‍മുന്നില്‍.ട്വീറ്റ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാഗിയും കോഴിമുട്ടയും അവരുടെ ഫഌറ്റിലെത്തി.  

ഉത്തരേന്ത്യയില്‍നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സൗമ്യ സിങ് ആണ് പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്തത്. മംഗളൂരുവിലെ വനിത ഹോസ്റ്റലിലാണ് സൗമ്യയും മറ്റു മെഡിക്കല്‍ വിദ്യാര്‍ഥികളും കഴിഞ്ഞിരുന്നത്.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട കര്‍ണാടക അര്‍ബന്‍ ഡെലപ്‌മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാകേഷ് സിങ് ഇക്കാര്യം ദക്ഷിണ കന്നടയുടെ കൊറോണ വാര്‍ റൂമിന്റെ ചുമതലയുള്ള എംപി നളിന്‍ കുമാര്‍ കട്ടീലിനെ വിവരം അറിയിച്ചു. തുടര്‍ന്ന് എംപിയുടെ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പരില്‍ വിളിച്ച് സാധനങ്ങളുടെ ലിസ്റ്റ് ശേഖരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ട ആറ് പാക്കറ്റ് മാഗിയും 12 കോഴിമുട്ടയും ഹോസ്റ്റലില്‍  എത്തിച്ചു.

Tags: narendramodimodiPrime Ministermodi governmentcovidലോക്ഡൗണ്‍Coronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.