Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ പടരുന്നു; ചൈനയെ മറികടന്ന് ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും

തിയ 314 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ'മരണം 285 ആയി. രോഗം ബാധിച്ചവര്‍ 12581. 14681 പേര്‍ മരണമടഞ്ഞ ഇറ്റലിയില്‍ 1,19,827 പേര്‍ക്ക് രോഗം പിടിപെട്ടു, ഭേദമായവരുടെ എണ്ണം 30,513.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 05:17 pm IST
in World

ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയും ഇറ്റലിയും മാത്രമല്ല സ്‌പെയിനും ഫ്രാന്‍സും ബ്രിട്ടനുംചൈനയെ മറികടന്നു. ചൈനയില്‍ 3,326 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 81,639 പേര്‍ക്ക് രോഗബാധ. രോഗം ഭേദമായവര്‍ 76,755.  സ്‌പെയിനില്‍ മരണമടഞ്ഞവര്‍ 11,744. രോഗബാധ 1,24,736. ഭേദമായവര്‍ 34,219.  

അമേരിക്കയില്‍ രോഗം ബാധിച്ചവര്‍ 2,77,613 ആണ്. മരണം 7406. രോഗം ഭേദമായവര്‍ 12,294 പേര്‍. ന്യൂയോര്‍ക്കില്‍ 3218 പേരും ന്യൂജഴ്‌സിയില്‍ 646 പേരും മരിച്ചു. മിഷിഗണ്‍ 479, ലൂസിയാന 370, എന്നിങ്ങനെയാണ് കണക്ക്.ഇവിടുത്തെ കാലിഫോര്‍ണിയായില്‍ മരണം അതിവേഗം കൂടുകയാണ്.  

പുതിയ 314 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ’മരണം 285 ആയി. രോഗം ബാധിച്ചവര്‍ 12581.  14681 പേര്‍ മരണമടഞ്ഞ ഇറ്റലിയില്‍ 1,19,827 പേര്‍ക്ക് രോഗം  പിടിപെട്ടു, ഭേദമായവരുടെ എണ്ണം 30,513.

ഫ്രാന്‍സില്‍ മരണം 6507  ആയി. രോഗംബാധിച്ചവര്‍ 82,165 പേര്‍. അസുഖം മാറിയവര്‍ 14,008 പേര്‍.  ഇറാനില്‍ 3,452 മരണം. രോഗബാധ 55,743. ഭേദമായവര്‍ 19,736. ബ്രിട്ടനില്‍ 4,313 പേര്‍ മരിച്ചു,  

41,903 പേര്‍ക്ക് രോഗം ബാധിച്ചു, 135 പേര്‍ക്കു മാത്രമാണ് രോഗം ഭേദമായത്. അതേ സമയം ബെല്‍ജിയത്തില്‍ മരണം ആയിരം കവിഞ്ഞു, 1,283. 18,431 പേര്‍ക്ക് രോഗമുണ്ട്, ഭേദമായവര്‍ 3,247.ജര്‍മനിയില്‍ 1295 ആയി മരണം. രോഗബാധ 92,050. ഭേദമായവര്‍ 24,575. നെതര്‍ലന്‍ഡ്‌സില്‍ 1,651 ആയി മരണം. രോഗബാധ 16,627. ഭേദമായവര്‍ 252 മാത്രം. കാനഡ (മരണം 208), ആസ്ട്രിയ (186), പോര്‍ച്ചുഗല്‍ (266) ബ്രസീല്‍ (365), സ്വീഡന്‍ (373) എന്നിടങ്ങളിലും മരണങ്ങള്‍ കൂടിവരികയാണ്.

Tags: americacovidBritainCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

Marukara

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.