Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജിലന്‍സ് ക്രമക്കേടു കണ്ടെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് ശിക്ഷാ നടപടിയായി സ്ഥാനക്കയറ്റം

വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് ശിക്ഷാനടപടിയായി സ്ഥാനക്കയറ്റം. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ റൈറ്റര്‍ ആയിരുന്ന ഷിലുവിനാണ് അതേ ഓഫീസില്‍ തന്നെ പ്രിവന്റീവ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 04:11 pm IST
inKerala

കൊല്ലം: വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് ശിക്ഷാനടപടിയായി സ്ഥാനക്കയറ്റം. കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ റൈറ്റര്‍ ആയിരുന്ന ഷിലുവിനാണ് അതേ ഓഫീസില്‍ തന്നെ പ്രിവന്റീവ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളില്‍ ക്രമക്കേടുകളും അഴിമതിയും നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഈ ഓഫീസുകളില്‍ ഒരേസമയം മാര്‍ച്ച് 23ന് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കൊട്ടാരക്കര സര്‍ക്കിള്‍ ഓഫീസില്‍ ക്രമക്കേട് കണ്ടെത്തുകയും ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച ഷിലുവില്‍ നിന്നും രേഖകളില്ലാത്ത പതിനെണ്ണായിരം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ശുപാര്‍ശയും സമര്‍പ്പിച്ചിരുന്നു. നടപടിയായി ഷിലുവിന് ലഭിച്ചതാകട്ടെ അതേ ഓഫീസില്‍ തന്നെ പ്രിവന്റീവ് ഓഫീസറായി സ്ഥാനക്കയറ്റം. സ്ഥാനക്കയറ്റത്തിനു വേണ്ടി ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇയാള്‍ മുക്കിയതായാണ് വിവരം. മുമ്പും ഇയാളില്‍ നിന്നും ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ സംഘടനയിലെ സംസ്ഥാന കമ്മിറ്റി അംഗം എന്ന ബലവും എക്‌സൈസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഇയാളുടെ വഴിവിട്ട ബന്ധവും ഉപയോഗിച്ച് ശിക്ഷാ നടപടികളില്‍ നിന്നു രക്ഷപെടുന്നത് പതിവാണ്. ഇതു തന്നെയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന സ്ഥാനക്കയറ്റത്തിലും സംഭവിച്ചിരിക്കുന്നത്.

മാര്‍ച്ച് 27 നാണ് സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് നടന്നു വരുന്ന ലോക് ഡൗണിന്റെ മറവില്‍ വളരെ രഹസ്യമായിട്ടാണ് സ്ഥാനക്കയറ്റ ഉത്തരവ് എക്‌സൈസ് വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags: keralaഎക്‌സൈസ്വിജിലന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.