Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരാറുകാരന്‍ കയ്യൊഴിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍

കരാറുകാരന്‍ കയ്യൊഴിഞ്ഞതോടെ നിര്‍മാണ ജോലിക്കായി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ എത്തപ്പെട്ട ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍. കമ്മ്യൂണിറ്റി കിച്ചണുകള്‍ സഖാക്കള്‍ കയ്യേറി കമ്മ്യൂണിസ്റ്റു കിച്ചണ്‍ ആക്കിയതോടെ ഇവര്‍ക്ക് ഭക്ഷണവുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 03:35 pm IST
inKollam
കരാറുകാരന്‍ കയ്യൊഴിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ കിഴക്കന്‍മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍

കരാറുകാരന്‍ കയ്യൊഴിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ കിഴക്കന്‍മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍

പുനലൂര്‍: കരാറുകാരന്‍ കയ്യൊഴിഞ്ഞതോടെ നിര്‍മാണ ജോലിക്കായി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ എത്തപ്പെട്ട ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍. കമ്മ്യൂണിറ്റി കിച്ചണുകള്‍ സഖാക്കള്‍ കയ്യേറി കമ്മ്യൂണിസ്റ്റു കിച്ചണ്‍ ആക്കിയതോടെ ഇവര്‍ക്ക് ഭക്ഷണവുമില്ല.

മലയോര മേഖലയിലെ അച്ചന്‍കോവില്‍, ആര്യങ്കാവ്, അമ്പനാര്‍ മേഖലകളില്‍ ഇവര്‍ക്ക് താങ്ങായി ഭക്ഷണമെത്തിക്കുന്നത് സേവാഭാരതി പ്രവര്‍ത്തകര്‍ ആണ്. തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടും അല്ലാതെയുമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്‍ പല സ്ഥലങ്ങളിലും പരാജയപ്പെടുന്ന കാഴ്ചയാണ് കിഴക്കന്‍ മേഖലയില്‍ കാണാന്‍ കഴിയുന്നത്. അതേസമയം ഇവിടെ പൊതിച്ചോറുകള്‍ ശേഖരിച്ച് നദികളും മലകളും താണ്ടി ഭക്ഷണവും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച് മാതൃകയാവുകയാണ് പുനലൂരിലെ സേവാഭാരതി പ്രവര്‍ത്തകര്‍.

Tags: സംസ്ഥാനkollamഭക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.