Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വൈറസ് ബാധിതര്‍ മൂവായിരം കടന്നു; വിവിധ ദൗത്യസംഘങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

രോഗബാധിതരില്‍ മഹാരാഷ്‌ട്രയാണ് മുന്നില്‍. ഇന്നലെ മാത്രം 47 പുതിയ പോസിറ്റീവ് ഫലങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 03:35 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 601 കേസുകള്‍. വിവിധ സംസ്ഥാനങ്ങളിലായി 12 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 2902 ആയി ഉയര്‍ന്നു. ഇതില്‍ 55 പേര്‍ വിദേശികളാണ്. 1023 പേര്‍ ദല്‍ഹിയിലെ തബ്‌ലീഗ് ജമാ അത്തുമായി ബന്ധമുള്ളവരും. 68 പേരാണ് ഇതുവരെ മരിച്ചത്. ഇതിനിടയില്‍, ചികിത്സയിലായിരുന്ന 183 പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസം പകരുകയാണ്.  

രോഗബാധിതരില്‍ മഹാരാഷ്‌ട്രയാണ് മുന്നില്‍. ഇന്നലെ മാത്രം 47 പുതിയ പോസിറ്റീവ് ഫലങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ദല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന ഗുരുഗ്രാമില്‍ ഡോക്ടര്‍ക്കും മകനും വൈറസ് ബാധിച്ചു. ഇവിടെ 17 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒന്‍പത് പേര്‍ മുക്തരായി.

മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബംഗാള്‍, ജമ്മു കശ്മീര്, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, കേരളം, ആന്ധ്ര പ്രദേശ്, ബിഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍. ദല്‍ഹിയില്‍ തബ്‌ലീഗ് ജമാ അത്തില്‍ പങ്കെടുത്ത 51കാരനാണ് തമിഴ്‌നാട്ടിലെ വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. മധ്യപ്രദേശില്‍ മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ഭോപ്പാലില്‍ രോഗം സ്ഥിരീകരിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനും മകള്‍ക്കും ഭേദമായി.  

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ദൗത്യസംഘങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് കൊറോണക്കെതിരായ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത് ചര്‍ച്ച ചെയ്തു. ആശുപത്രികളുടെ ലഭ്യത, ഐസൊലേഷന്‍ സംവിധാനം, നിരീക്ഷണം, പരിശോധന തുടങ്ങിയവ അദ്ദേഹം ഉറപ്പുവരുത്തി. മുഖാവരണം, കയ്യുറ, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

ശ്വാസ സംബന്ധമായ അസുഖമുള്ളവരും മറ്റ് രോഗമുള്ളവരും ഒഴികെയുള്ളവര്‍ വീട്ടില്‍ നിര്‍മിച്ച മുഖാവരണങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മുഖാവരണമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും ക്ഷാമമില്ലെന്നും ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശില്‍ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന് ഉള്‍പ്പെടെ കോവിഡ് കെയര്‍ ഫണ്ട് രൂപീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഇതിലൂടെ ഒരുക്കും. വെന്റിലേറ്ററുകളും മുഖാവരണങ്ങളും നിര്‍മ്മിക്കും. എംഎല്‍എമാരോട് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചു.

Tags: covidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.