Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചമയങ്ങള്‍ അഴിച്ചുവച്ച് ഗജകേസരികള്‍ക്കും വിശ്രമം

ഒരു ആനയ്‌ക്ക് പനമ്പട്ട, പുല്ല്, മരുന്ന് എന്നിവ ഉള്‍പ്പെടെ 5000 രൂപയിലേറെ ചിലവ് വരുമെന്നാണ് ആന ഉടമസ്ഥര്‍ പറയുന്നത്.

സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍byസി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
Apr 5, 2020, 03:28 pm IST
inKerala

ശ്രീകൃഷ്ണപുരം: പൂരങ്ങള്‍ക്കും ഉത്സവ എഴുന്നെള്ളിപ്പുകള്‍ക്കും വിലക്ക് വന്നതോടെ ഗജകേസരികള്‍ക്ക്  വിശ്രമത്തിന്റെ നാളുകള്‍. ചമയങ്ങള്‍ അഴിച്ചുവച്ച് അവ ആനത്താവളത്തില്‍ സുഖ ജീവിതത്തിലാണ്. കുംഭം, മീനം മാസങ്ങളാണ് ഉത്സവക്കാലം. ചമയങ്ങള്‍ അണിഞ്ഞ് ആലവട്ടവും, വെഞ്ചാമരവും നെറ്റിപ്പട്ടവും ചൂടി വേനല്‍ ചൂടിനെ വക വെക്കാതെ ആഘോഷങ്ങള്‍ക്ക് കരിവീരന്മാര്‍ ചന്തം പകരുന്ന കാഴ്ച അവിസ്മരണീയമാണ്. ഈ അനുഭൂതിക്കാണ് ഉത്സവപ്പറമ്പിലേക്ക് ഉത്സവ പ്രേമികളും, ആന പ്രേമികളും ഒഴുകിയെത്തുന്നത്.  

ഒറ്റപ്പാലത്തിനടുത്ത് മംഗലാംകുന്ന് ആനത്താവളത്തില്‍ നിരവധി ആനകളാണ് വിശ്രമത്തില്‍ കഴിയുന്നത്.  ആനകളുമായി ബന്ധമുള്ള കുടുംബമാണ് മംഗലാംകുന്ന് അങ്ങാടിവീട്ടില്‍ എം.എ. പരമേശ്വരന്റെയും, സഹോദരന്‍ ഹരിദാസിന്റെയും. ഗുരുവായൂര്‍ ആനക്കോട്ട കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ള കുടുംബം. ഇപ്പോള്‍ ഒന്‍പത് ആനകളുണ്ട്. മംഗലാംകുന്ന് അയ്യപ്പന്‍, കര്‍ണന്‍, ശരണ്‍ അയ്യപ്പന്‍, ഗണേശന്‍, ഗജേന്ദ്രന്‍, മുകുന്ദന്‍, കേശവന്‍, രാമചന്ദ്രന്‍, രാജന്‍ എന്നിവ. സര്‍വ ലക്ഷണങ്ങളുമൊത്ത കൊമ്പന്മാരായ മംഗലാംകുന്ന് അയ്യപ്പന്‍, കര്‍ണന്‍, ശരണ്‍ അയ്യപ്പന്‍ എന്നിവര്‍ക്ക് ആരാധകരും ധാരാളം.  

പാലക്കാട്-മുണ്ടൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാന പാതയില്‍ മംഗലാംകുന്ന് ജങ്ഷനിലാണ്  ആനത്താവളം. 1977 ലാണ് ആദ്യത്തെ ആന അയ്യപ്പന്‍കുട്ടി ബിഹാറിലെ സോണാപൂരില്‍ നിന്നും മംഗലാംകുന്ന് ആനത്തറവാട്ടില്‍ എത്തുന്നത്. ക്രമേണ 18 ആനകള്‍ വരെ ആനത്താവളത്തില്‍ തലയെടുപ്പോടെ നിന്നിരുന്നു. മുപ്പതോളം ആനകള്‍ക്ക് ഉള്ള ചമയങ്ങളും ആന കുടുംബത്തിന് സ്വന്തമായുണ്ട്. പ്രധാന ആനകള്‍ക്ക് ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള ഉത്സവ സീസണില്‍ 60 മുതല്‍ 80 വരെയും മറ്റുള്ളവക്ക് 40 മുതല്‍ 60 വരെയും എഴുന്നെള്ളത്തുകളാണ് ലഭിക്കുക.  

ഒരു ആനയ്‌ക്ക് പനമ്പട്ട, പുല്ല്, മരുന്ന് എന്നിവ ഉള്‍പ്പെടെ 5000 രൂപയിലേറെ ചിലവ് വരുമെന്നാണ് ആന ഉടമസ്ഥര്‍ പറയുന്നത്.  

ലോക്ഡൗണ്‍ കര്‍ശനമായതോടെ പനമ്പട്ടയ്‌ക്കാണ് ഏറെ ക്ഷാമം. വീടുകളില്‍ നിന്ന്  പട്ട എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും മേലാറ്റൂര്‍, തൂത എന്നിവിടങ്ങളില്‍ നിന്നു കൊണ്ടുവരും. പൊള്ളാച്ചിയില്‍ നിന്ന് പുല്ല് എത്തിച്ച് മൂന്നു നേരവും ഭക്ഷണം കൊടുക്കാന്‍ കഴിയുന്നുണ്ടെന്നും, പനമ്പട്ടയും, പുല്ലും വാഹനത്തില്‍ കൊണ്ടു വരുന്നതിന് ഇപ്പോള്‍ വനം വകുപ്പും പോലീസും പാസ്സ് അനുവദിച്ചിട്ടുണ്ടെന്നും എം.എ. പരമേശ്വരനും ഹരിദാസും പറഞ്ഞു.

Tags: keralaElephant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.