Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

വിള കൊയ്‌തെടുക്കാനാവാതെ കര്‍ഷകര്‍

വിവിധയിടങ്ങളില്‍ നിന്ന് കടംവാങ്ങിയും വായ്‌പയെടുത്തും കൃഷിയിറക്കിയ സംസ്ഥാനത്തെ ആയിരക്കണക്കിന് കര്‍ഷകരാണ് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 12:19 pm IST
inKozhikode

മുക്കം: ലോക്ക്ഡൗണ്‍  പ്രതിസന്ധിയിലാക്കിയത് കര്‍ഷകരെയും. ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് തന്നെയാണ് കര്‍ഷകരുടെയും ഉള്ളില്‍. എന്നാല്‍ വിളകള്‍ കൊയ്യാനും മറ്റ് കൃഷിപ്പണികള്‍ക്കും തൊഴിലാളികളെ കിട്ടാനില്ലാത്തതും  വളവും ഉപകരണങ്ങളും ലഭ്യമല്ലാത്തതുമാണ് കുഴയ്‌ക്കുന്നത്.

വിവിധയിടങ്ങളില്‍ നിന്ന് കടംവാങ്ങിയും വായ്‌പയെടുത്തും കൃഷിയിറക്കിയ സംസ്ഥാനത്തെ ആയിരക്കണക്കിന് കര്‍ഷകരാണ് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം അവശ്യസാധനങ്ങളുടെ കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത് എന്നതിനാല്‍ വളങ്ങള്‍, കൃഷി യന്ത്രങ്ങള്‍, കയര്‍ പോലെയുള്ള വിവിധയിനം സാമഗ്രികള്‍ എന്നിവ ലഭിക്കാന്‍ കര്‍ഷകര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. പച്ചക്കറികള്‍, വാഴ, നെല്ല് അടക്കമുള്ള ഭൂരിഭാഗം കൃഷികളുടെയും വിളവെടുപ്പ് സമയമാണിപ്പോള്‍. അടുത്ത തവണ കൃഷിയിറക്കാനുള്ള വിത്തുകള്‍ ശേഖരിക്കുന്നത് വിളവെടുക്കുമ്പോഴാണ്.  

നെല്ല് കൊയ്‌തെടുക്കാന്‍ കൂടുതലായും ഇതരസംസ്ഥാന തൊഴിലാളികളെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം മൂലം ഭൂരിഭാഗം തൊഴിലാളികളും നാട്ടിലേക്ക് തിരിച്ചു പോയി. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൃഷിസ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ടുപോയി ജോലിയെടുപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും പ്രത്യേക അനുമതി വാങ്ങണം. 

ആരോഗ്യ വകുപ്പ് നല്‍കുന്ന കൃത്യമായ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വേണം തൊഴിലാളികളെ കൊണ്ടുവരാനും കൊണ്ടുപോകാനും. ഇത് വലിയ സാമ്പത്തിക ചെലവ് ഉണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. പൊലിസിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് നനയ്‌ക്കാനും മറ്റും ദിവസവും കൃഷി സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരാണ് വലിയ പ്രതിസന്ധി നേരിടുന്നത്. 

കഷ്ടപ്പെട്ട് വിളകള്‍ കൊയ്‌തെടുത്താലും വിപണി ലഭ്യമല്ലാത്തത് കര്‍ഷകരുടെ നഷ്ടം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. രണ്ടുതവണ വന്ന പ്രളയം സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി കോവിഡ് എത്തിയതെന്ന് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എതിര്‍പാറമ്മല്‍ ഇ.പി ബാബു പറയുന്നു. ഇദ്ദേഹം അര ഏക്കര്‍ സ്ഥലത്ത് നെല്ല്, ആയിരം വാഴകള്‍, രണ്ട് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി എന്നിവ കൃഷി ചെയ്തു വരികയാണ്. പ്രാദേശിക കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വളങ്ങള്‍ അടക്കമുള്ളവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Tags: farmercultivationകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.