Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ട് പ്രളയവും ഓഖിയും നിപ്പയും ഇപ്പോള്‍ കൊറോണയും; സിപിഎമ്മിന് ദുരിത കാലങ്ങളെല്ലാം ചാകര; സര്‍ക്കാര്‍ വെട്ടിപ്പിന്റെ കണക്കുകള്‍ നിരത്തി സെന്‍കുമാര്‍

ഈ ദുരിതകാലത്തും കൈയ്യിട്ട് വാരുന്നത് ശരിയാണോ സഖാവേ എന്ന ചോദ്യത്തോടെയാണ് സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 10:19 am IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ദുരിതകാലങ്ങളെല്ലാം ചാകരയാണെന്ന് വിമര്‍ശിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഫെയ്‌സ്ബുക്കിലൂടെ കണക്കുകള്‍ നിരത്തിയാണ് സെന്‍കുമാര്‍ സര്‍ക്കാരിന്റെ വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.  

ഈ ദുരിതകാലത്തും കൈയ്യിട്ട് വാരുന്നത് ശരിയാണോ സഖാവേ എന്ന ചോദ്യത്തോടെയാണ് സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രണ്ട് പ്രളയവും ഓഖിയും നിപ്പയും ഇപ്പോള്‍ കൊറോണയും നമുക്ക് പാഠമാണെന്നും ആരുടെ ക്ഷേമത്തിനാണ് ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് സര്‍ക്കാര്‍ അടിച്ചുമാറ്റുന്നതെന്നും സെന്‍കുമാര്‍ ചോദിക്കുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ഫൂര്‍ണരൂപം:

ഈ കണക്കുകള്‍ പരിശോധിക്കണം. ആരാണ് ശരി. ..?? സര്‍ക്കാരോ ?? ഈ കണക്കോ?

??? *ഈ ക്വട്ടേഷന്‍ ലഭിച്ചത് ആര്‍ക്കാണ്*

—————————————————–

*ഈ ദുരിതകാലത്തും കൈയ്യിട്ട് വാരുന്നത് ശരിയാണോ സഖാവേ?*

87 ലക്ഷം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച *1000 രൂപയുടെ സൗജ്യന കിറ്റിന്റെ റീട്ടെല്‍ വില 720* രൂപയാണ്. ഇതിന്റെ *ഹോള്‍സെയില്‍ വില 10% താഴെ ആവും* എന്ന കാര്യത്തില്‍ സംശയം ഇല്ല. *(720 – 72 = 648)* ഇതിന്റെ ടെന്‍ഡര്‍ ആര്‍ക്കാണ് കൊടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാകണം. *CPM നെ സംബന്ധിച്ചിടത്തോളം ദുരിതകാലങ്ങളല്ലാം ഇവര്‍ക്ക് ചാകരയാണ്,* രണ്ട് പ്രളയവും ഓഖിയും നിപ്പയും ഇപ്പോള്‍ കോറോണയും നമുക്ക് പാഠമാണ്.

*1000 – 648 = 352 രൂപ*

*352 X 87 ലക്ഷം = 3062400000 ( മുന്നൂറ്റി ആറ് കോടി ഇരുപത്തിനാല് ലക്ഷം) രൂപയുടെ വെട്ടിപ്പ് !*??????

*ഇന്നത്തെ റീട്ടൈല്‍ വില*

—————————————-

ഓയില്‍ 1Kg 90/-

വെളിച്ചെണ്ണ 1/2 L 75/-

ഉപ്പ് 1Kg 8/-

ആട്ട 2Kg 50/-

റവ 1Kg 40

ചെറുപയര്‍ 1Kg 110/-

കടല 1Kg 60/-

സാമ്പാര്‍ പരിപ്പ് 250g 23/-

കടുക് 100g 9/-

ഉലുവ 100g 10/-

സോപ്പ് 2 Pcs 16/-

ഉഴുന്ന് പരിപ്പ് 1Kg 110/-

പഞ്ചസാര 1Kg 39/-

ചായ പൊടി 250g 45/-

മുളക്‌പ്പൊടി 100g 23/-

—————————————

*ആകെ മൊത്തം വില 720/- രൂപ മാത്രം*

NB: പ്രിയമുള്ള സഖാക്കളെ ന്യായികരിച്ച് തളരണ്ട. ഇതില്‍ രാഷ്‌ട്രിയമില്ല.നിങ്ങള്‍ക്ക് ഇതിന്റെ വില മാര്‍ക്കറ്റില്‍ അനേഷിക്കാം.നാം കൊടുക്കുന്ന നികുതി പണമാണ് ഇവര്‍ ഇത്തരത്തില്‍ അടിച്ച് മറ്റുന്നത്.നമുക്ക് അര്‍ഹതപ്പെട്ടത് കൈയ്യിട്ട് വരുന്നത് ആരുടെ ക്ഷേമത്തിനാണ്.ചിന്തിക്കുക…..

Tags: cpmഅഴിമതിcovidCoronacoronavirusSenkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.