Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിഡ്‌നിയിലെ 241 നോട്ടൗട്ട് സച്ചിന്റെ ഏറ്റവും അച്ചടക്കമുള്ള ഇന്നിങ്‌സ്: ബ്രയാന്‍ ലാറ

പതിനാറാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറി ഇരുപത്തിനാലു വര്‍ഷം ക്രിക്കറ്റ് കളിക്കുകയെന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. ഈ ഇരുപത്തനാലു വര്‍ഷത്തെ കരിയറില്‍ സച്ചിന്‍ ഒട്ടേറെ അവിസ്മരണീയമായ ഇന്നിങ്ങ്‌സുകള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 241 റണ്‍സുമായി പുറത്താകാതെ നിന്നതാണ് സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സ്, ലാറ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 05:18 am IST
in Sports

ന്യൂദല്‍ഹി: രണ്ടായിരത്തി നാലില്‍ സിഡ്‌സിയില്‍ ഓസ്‌ട്രേയലിയയ്‌ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിക്കുറിച്ച 241 റണ്‍സാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അച്ചടക്കമുള്ള ഇന്നിങ്‌സ് എന്ന് ഇതിഹാസ താരം ബ്രയാന്‍ ലാറ.

പതിനാറാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറി ഇരുപത്തിനാലു വര്‍ഷം ക്രിക്കറ്റ് കളിക്കുകയെന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. ഈ ഇരുപത്തനാലു വര്‍ഷത്തെ കരിയറില്‍ സച്ചിന്‍ ഒട്ടേറെ അവിസ്മരണീയമായ ഇന്നിങ്ങ്‌സുകള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍  241 റണ്‍സുമായി പുറത്താകാതെ നിന്നതാണ് സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സ്, ലാറ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വെളിപ്പെടുത്തി.

സച്ചിന്‍ അന്ന് ക്ഷമയോടെയും അച്ചടക്കത്തോടെയും ബാറ്റ്് വീശീയപോലെ എല്ലാവരും കോവിഡ് വൈറസിനെതിരെ പൊരുതണമെന്നും ലാറ ആവശ്യപ്പെട്ടു.

സച്ചിന്‍ 436 പന്തിലാണ് 241 റണ്‍സ് നേടിയത്. ഏഴു വിക്കറ്റിന് 705 റണ്‍സ് നേടി ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. മത്സരം സമനിലയായി. സച്ചിന്‍ അന്ന് അച്ചടക്കത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ബാറ്റ്് ചെയ്തത് ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കും. ആ പരമ്പരയില്‍ സച്ചിന്‍ ഫോമിലേക്കുയരാന്‍ വിഷമിച്ചു. അവസാന ടെസ്റ്റില്‍ കവര്‍ഡ്രൈവ് കളിക്കേണ്ടെന്നും തീരുമാനിച്ചു. എന്നിട്ടും ലിറ്റില്‍ മാസ്റ്റര്‍ ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ചു.

പതിനാറാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇരുപത്തിനാലു വര്‍ഷം നീണ്ട കരിയറില്‍ 200 ടെസ്റ്റ് കളിച്ചു. 15921 റണ്‍സും നേടി. ഇത് റെക്കോഡാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്. 463 ഏകദിനങ്ങളില്‍ സച്ചിന്‍ 18426 റണ്‍സ് നേടി. രണ്ട് ഫോര്‍മാറ്റിലുമായി നൂറ് സെഞ്ചുറികള്‍ നേടി.

Tags: സച്ചിന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം; അശോക് ഗെലോട്ടിന്റെ നേതാവ് വസുന്ധര രാജെയെന്ന് സച്ചിന്‍ പൈലറ്റ്

Sports

ഐബിഎ പുരുഷ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് : സച്ചിന്‍ സിവാച്ച് പ്രീ ക്വാര്‍ട്ടറില്‍, കസാക്കിസ്ഥാന്റെ മഖ്മൂദ് സാബിര്‍ഖാനെ നേരിടും

Cricket

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബയ് ഇന്ത്യന്‍സിനായി അരങ്ങേറി

Editorial

സോണിയാ കുടുംബത്തിന്റെ കോണ്‍ഗ്രസ്സ് പ്രതിസന്ധി

India

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റിന്റെ ഉപവാസം

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.