Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ നിരീക്ഷണത്തില്‍ കഴിയവേ ബോധവല്‍ക്കരണത്തിനെത്തിയ വനിത ഉദ്യോഗസ്ഥയെ അപമാനിച്ചു; ഇടത്-മൗദൂദി സഹയാത്രികനെതിരെ കേസ്

ന്യൂഡല്‍ഹിയില്‍നിന്ന് മാര്‍ച്ച് 24-ന് വിമാനമാര്‍ഗമാണ് പ്രമോദ് നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന ഇയാള്‍ ആരോഗ്യവകുപ്പിന്റെ കൊറോണ നിയന്ത്രണ നടപടിക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. വീട്ടിനു വെളിയില്‍ ഇയാള്‍ ഇറങ്ങിയെന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി വീട്ടിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. നാട്ടുകാരുടെ മുന്നില്‍ വച്ച് ഇയാള്‍ ഈ വനിത ഉദ്യോഗസ്ഥയെ അപമാനിച്ചുവെന്നാണ് അരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 06:21 pm IST
inKerala

തൃശൂര്‍: കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിയുന്ന ഇടത്-മൗദൂദി സഹയാത്രികന്റെ  വീട്ടില്‍ ബോധവത്കരണം നടത്താനെത്തിയ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അപമാനിച്ചു. കുണ്ടന്നൂര്‍ തൃക്കണപതിയാരം പുഴങ്കര വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ പ്രമോദ് പുഴങ്കരയാണ് വീട്ടിലെത്തിയ ഉദ്യോഗസ്ഥയെ അപമാനിച്ചത്. വനിതയുടെ പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ പിന്നീട് കേസെടുത്തു. എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയെയാണ് ഇയാള്‍ അപമാനിച്ചത്. ഇടതുപക്ഷ-മൗദൂദി ആശയപ്രചാരകനാണ് പ്രമോദ് പുഴങ്കര.  

ന്യൂഡല്‍ഹിയില്‍നിന്ന് മാര്‍ച്ച് 24-ന് വിമാനമാര്‍ഗമാണ് പ്രമോദ് നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന ഇയാള്‍ ആരോഗ്യവകുപ്പിന്റെ കൊറോണ നിയന്ത്രണ നടപടിക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. വീട്ടിനു വെളിയില്‍ ഇയാള്‍ ഇറങ്ങിയെന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി വീട്ടിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. നാട്ടുകാരുടെ മുന്നില്‍ വച്ച് ഇയാള്‍ ഈ വനിത ഉദ്യോഗസ്ഥയെ അപമാനിച്ചുവെന്നാണ് അരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.  

തുടര്‍ന്ന്പ്രമോദിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  വനിത ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. നിയമപരമായ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാതെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കി, പൊതുസമൂഹത്തിന് മുന്നില്‍വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ സംസാരിച്ച് മാനഹാനി വരുത്തി, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതുജനസുരക്ഷയ്‌ക്ക് വീഴ്ചയുണ്ടാക്കി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.  

Tags: വനിതofficercovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.