Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി കൊല്ലം റൂറലില്‍ സമഗ്ര പദ്ധതി

പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തണം. എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ ആരോഗ്യകാര്യങ്ങളും ഭക്ഷണലഭ്യതയും മറ്റും വിലയിരുത്തണം. പുറത്ത് നിന്നുള്ളവര്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 05:14 pm IST
inKollam

കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി ക്ഷേമത്തിനായി സമഗ്രപദ്ധതി റൂറല്‍ പോലീസ് തയ്യാറാക്കി. ഇവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുപുറമെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ  അടിയന്തരശ്രദ്ധ ലഭിക്കുന്ന തരത്തില്‍ ഈ തൊഴിലാളികള്‍ പോലീസിന്റെ സമഗ്ര നിരീക്ഷണത്തിലാകും. 

ഇവര്‍ എല്ലാവരുടെയും വിവരശേഖരണം ക്രൈംഡ്രൈവ് എന്ന പോലീസിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിലവില്‍ കൊല്ലം റൂറല്‍ ജില്ലയില്‍ 625 ക്യാമ്പുകളിലായി 5950 ഇതരസംസ്ഥാന തൊഴിലാളികളാണുള്ളത്. താമസിക്കുന്ന സ്ഥലത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുസരിച്ച് മൂന്ന് ഗ്രേഡായി തിരിച്ചു. നൂറിനടുത്ത്  തൊഴിലാളികളുള്ള ഗ്രേഡ് 1 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചാര്‍ജ്ജ് ഡിവൈഎസ്പിമാര്‍ക്കും 50 നടുത്ത് തൊഴിലാളികളുള്ള ഗ്രേഡ് 2 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചാര്‍ജ് എസ്എച്ച്ഒമാര്‍ക്കും  50 ല്‍ താഴെ തൊഴിലാളികളുള്ള ഗ്രേഡ് 3 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചാര്‍ജ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മൈഗ്രന്റ് ലേബേഴ്‌സ് ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ച് നല്‍കി. 

ചാര്‍ജ് നല്‍കിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തണം. എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ ആരോഗ്യകാര്യങ്ങളും ഭക്ഷണലഭ്യതയും മറ്റും വിലയിരുത്തണം. പുറത്ത് നിന്നുള്ളവര്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

എല്ലാ ക്യാമ്പുകളിലും അടിയന്തര സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടേണ്ടുന്ന 112 എന്ന നമ്പരും കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരായ 0474-42450868, 9497931000 എന്നീ നമ്പരുകളും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ക്യാമ്പുകളുടെയും ചാര്‍ജുള്ള പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുറമെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ അതത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ  ക്യാമ്പുകളില്‍  ദിവസവും സന്ദര്‍ശിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലയിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ വഴി ജില്ലാ പോലീസ് മേധാവി എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും ചെയ്യുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

Tags: kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.