Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു

അടിയന്തര സാഹചര്യത്തില്‍ രോഗിയെ ഇറക്കാനായി ആംബുലന്‍സ് ഒതുക്കുമ്പോഴാണ് ആക്രോശിച്ചുകൊണ്ട് ആറംഗ സംഘം ഓടിയടുത്തത്. കൊല്ലത്തു നിന്ന് കുന്നിക്കോട് ചെന്ന് രോഗിയുമായി കൊട്ടാരക്കര താലൂക്കു ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 04:33 pm IST
inKollam

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മമര്‍ദ്ദനമേറ്റു. അയത്തില്‍ എം.എസ്. നഗറില്‍ സുധീറിനാണ്  മര്‍ദ്ദനമേറ്റത്. അടിയന്തര സാഹചര്യത്തില്‍ രോഗിയെ ഇറക്കാനായി ആംബുലന്‍സ് ഒതുക്കുമ്പോഴാണ്  ആക്രോശിച്ചുകൊണ്ട് ആറംഗ  സംഘം ഓടിയടുത്തത്. കൊല്ലത്തു നിന്ന് കുന്നിക്കോട് ചെന്ന് രോഗിയുമായി കൊട്ടാരക്കര താലൂക്കു ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം.

മര്‍ദിച്ച വ്യക്തിയെ സുധീറിന് തിരിച്ചറിയാനായിട്ടില്ല. കണ്ടുനിന്നവരടക്കം പോലീസിന് കൃത്യമായ മൊഴി നല്കിയിട്ടുണ്ട്. കളക്ടറുടെ  നിര്‍ദ്ദേശപ്രകാരം ഐസൊലേഷന്‍  ഡ്യൂട്ടിയില്‍ വിശ്രമമില്ലാതെ ജോലിയിലിരുന്ന ഡ്രൈവറെയാണ് മര്‍ദിച്ചത്. ആതുരരംഗത്തു പ്രവര്‍ത്തിക്കുന്ന  ട്രാക്ക്, ആംബുലന്‍സ് യൂണിയന്‍ എന്നിവര്‍ കളക്ടര്‍ക്കു പരാതി നല്കി. 

കൊട്ടാരക്കര സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍  ആശുപത്രിയില്‍ എത്തി സുധീറിന്റെ മൊഴിയെടുത്തു. പൊതിച്ചോറുമായി എത്തിയ ആറോളം പേരാണ് ആക്രോശിച്ചുകൊണ്ട് ഓടിയടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതില്‍ മുണ്ടും പുള്ളി ഉടുപ്പും ധരിച്ച വ്യക്തിയാണ് ആക്രമിച്ചത്. സിസിടിവി ക്യാമറകള്‍  പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Tags: hospitalകൊട്ടാരക്കരambulance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

Kerala

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.