Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതനേതാക്കളെ ഉപദേശിക്കണം; കൂട്ടായ്‌മകളും ചടങ്ങുകളും വിലക്കണം; ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

രാജ്യവ്യാപകമായി പ്രത്യാഘാതമുണ്ടാക്കിയതും ഒഴിവാക്കാമായിരുന്നതുമായ സമീപദിനങ്ങളിലെ ഒരു സമ്മേളനത്തെ പരാമര്‍ശിച്ച ഉപരാഷ്‌ട്രപതി, അതൊരു താക്കീതായി എടുക്കണമെന്നും ഓര്‍മിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 03:17 pm IST
inIndia

ന്യൂദല്‍ഹി: ആരാധനാ കൂട്ടായ്‌മകളും ചടങ്ങുകളും നടത്തുന്നതില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അനുയായികളെ ഉപദേശിക്കാന്‍ മതനേതാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനൊപ്പം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാരെയും ലഫ്. ഗവര്‍ണര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.

കൊറോണ വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ ഉപദേശിക്കണം. സംസ്ഥാനങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിളവെടുപ്പും സംഭരണവും ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങളില്‍ ശ്രദ്ധിക്കാനും  അദ്ദേഹം ഗവര്‍ണര്‍മാരോട് നിര്‍ദേശിച്ചു.  

രാജ്യവ്യാപകമായി പ്രത്യാഘാതമുണ്ടാക്കിയതും ഒഴിവാക്കാമായിരുന്നതുമായ സമീപദിനങ്ങളിലെ ഒരു സമ്മേളനത്തെ പരാമര്‍ശിച്ച ഉപരാഷ്‌ട്രപതി, അതൊരു താക്കീതായി എടുക്കണമെന്നും ഓര്‍മിപ്പിച്ചു.  

ചില സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ക്കു നേരേ നടന്ന ആക്രമണങ്ങളെയും വെങ്കയ്യ അപലപിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളായ മറ്റ് ആരോഗ്യപ്രവര്‍ത്തകരും പോലീസും ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തുന്നത് സുപ്രധാന പ്രവര്‍ത്തനങ്ങളാണ്. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും ആത്മവീര്യം കെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ സേവനങ്ങളെയും ഉപരാഷ്‌ട്രപതി പ്രശംസിച്ചു.  

വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിന് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സജ്ജമാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണം. ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് തദ്ദേശീയര്‍ അവശ്യ സാധനങ്ങളും മരുന്നും മറ്റും നല്‍കണം.  

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കൂടി ചുമതലയാണ്, അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്‍കുന്ന ഉപദേശങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സിലും (ഐസിഎംആര്‍) പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Tags: അധ്യക്ഷന്‍കേന്ദ്ര സര്‍ക്കാര്‍governorcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.