Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണ മകളും കോവിഡ് മകനും; ലോക്ക് ഡൗണിനിടെ പിറന്ന ഇരട്ടക്കുട്ടികള്‍ക്ക് പേരിട്ട് മതാപിതാക്കള്‍

ഛത്തീസ്ഗഡിലെ റായ്‌പൂരില്‍ മാര്‍ച്ച് 26ന് കൊറോണയും കോവിഡും പിറന്നു. ഇരട്ടക്കുട്ടികള്‍. ഇതില്‍ കൊറോണ മകളും കോവിഡ് മകനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 02:37 pm IST
in India

റായ്‌പൂര്‍: ലോകം നേരിടുന്ന പ്രതിസന്ധികളും ലോകത്തിന്റെ നേട്ടങ്ങളുമെല്ലാം അതാത് കാലത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് പേരാകുന്ന കാഴ്ച നമുക്ക് പരിചിതമാണ്. അവരുടെ പേരുകള്‍ പിന്നീട് ആ കാലത്തിന്റെ അടയാളമാവുകയും ചെയ്യുന്നു. ഈ മഹാമാരിക്കാലത്തും ഇതാവര്‍ത്തിച്ചിരിക്കുകയാണ്.  

ഛത്തീസ്ഗഡിലെ റായ്‌പൂരില്‍ മാര്‍ച്ച് 26ന് കൊറോണയും കോവിഡും പിറന്നു. ഇരട്ടക്കുട്ടികള്‍. ഇതില്‍ കൊറോണ മകളും കോവിഡ് മകനും. ലോകത്തിന്റെ അതിജീവനമാണോ പേടി സ്വപ്‌നമാണോ ഇവരില്‍ ജനം കാണുന്നതെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. എന്തായാലും അതിജീവനത്തിന്റെ അടയാളമാകാന്‍ വേണ്ടിയാണ് അച്ഛനമ്മമാര്‍ ഇവര്‍ക്ക് ഇങ്ങനെ പേരിട്ടത്.  

ലോക്ഡൗണിലായതിനാല്‍ ഏറെ വിഷമങ്ങള്‍ അനുഭവിച്ചാണ് പ്രസവത്തിന് ആശുപത്രിയില്‍ പോലും എത്തിയതെന്ന് കുട്ടികളുടെ അച്ഛനമ്മമാര്‍ പറയുന്നു. പല കാര്യങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിച്ചു. ഈ ബുദ്ധിമുട്ടുകളാണ് ഈ പേരുകളിലേക്ക് നയിച്ചത്. ഈ ദിവസം എന്നും ഓര്‍മിക്കപ്പെടണം, അവര്‍ പറഞ്ഞു.  

സമൂഹത്തെയാകെ വലച്ച ഈ പേരുകള്‍ എന്തിന് മക്കള്‍ക്കിട്ടെന്ന ചോദ്യത്തിന് കഷ്ടപ്പാടുകളും വേദനയും അതിജീവിക്കാനുള്ള കരുത്ത് ഈ പേരിനുണ്ടെന്നാണ് മറുപടി. ആദ്യം കേട്ടാല്‍ പേടിയുണ്ടാകുന്ന ഈ പേരുകള്‍ പിന്നീട് കൗതുകമാകുമെന്നും ഇവര്‍ പറയുന്നു. കൊറോണ ജനങ്ങളെ കൂടുതല്‍ വൃത്തിയുള്ളവരും അച്ചടക്കമുള്ളവരുമാക്കി. എന്തിന് ഞങ്ങള്‍ക്ക് ഈ പേരിട്ടെന്ന് മക്കള്‍ ചോദിച്ചാല്‍ ജനങ്ങളില്‍ വലിയ മാറ്റം വരുത്തിയ പേരാണിതെന്ന് പറയാമെന്നും ഇവര്‍ വ്യക്തമാക്കി.    

ഇപ്പോള്‍ റായ്‌പൂരിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ആശുപത്രിയുടെ ആകര്‍ഷക കേന്ദ്രമായിരിക്കുകയാണ് കൊറോണയും കോവിഡും. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു സഹോദരിയുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശികളായ കുട്ടികളുടെ അച്ഛനമ്മമാര്‍ റായ്‌പൂരിലെ പുരാനി ബാസ്തിയില്‍ വാടകയ്‌ക്ക് താമസിക്കുകയാണ്.

Tags: covidലോക്ഡൗണ്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.