Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചിന് രാത്രി ഒന്‍പതിന് പ്രത്യേകതകള്‍ ഏറെയെന്ന് ജ്യോതിഷികള്‍

ന്‍പത് എന്നത് സംഖ്യാശാസ്ത്രപ്രകാരം സ്‌നേഹം, വിശ്വാസം, ഭൂതദയ(സഹജീവിസ്‌നേഹം), ജീവകാരുണ്യപ്രവര്‍ത്തനം, ആത്മീയ ഉണര്‍വ് എന്നിവയെയെല്ലാമാണ് പ്രതിനിധീകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 01:46 pm IST
inIndia

കൊച്ചി: കൊറോണക്കെതിരെ പ്രകാശത്തിന്റെ ഐക്യം കൊളുത്താന്‍ പ്രധാനമ്രന്തി നിര്‍ദേശിച്ച സമയത്തിന് പല പ്രത്യേകതകളും ഉണ്ടെന്ന് ജ്യോതിഷികള്‍. പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാമെങ്കിലും ഇല്ലെങ്കിലും ആ സമയം വളരെ വിലപ്പെട്ടതാണെന്നാണ് അഭിപ്രായം ഉയരുന്നത്.  

ഏപ്രില്‍ 5ന് രാത്രി 9 മുതല്‍ 9 മിനുട്ട് കൊറോണയെന്ന ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു നയിക്കാന്‍ ഇന്ത്യയിലെ 136.9 കോടി പേര്‍ ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടരിക്കുകയാണ്.  

ഏപ്രില്‍ 5 ഞായറാഴ്ച, അത് സൂര്യദേവന്റെ ദിനം(രവിവാരം). ചൈത്രമാസത്തിലെ ദ്വാദശി(32 നാഴിക 38 വിനാഴിക) കഴിഞ്ഞ് രാത്രിയില്‍ ത്രയോദശി തിഥി തുടങ്ങുന്ന ഈ സമയം പ്രദോഷമാണ്. പ്രദോഷമെന്ന വാക്കിന്റെ അര്‍ത്ഥം ദോഷത്തെ ഇല്ലാതാക്കുന്നത് എന്ന്. മഹാദേവന്റെ പൂജയ്‌ക്ക് ഏറെ പ്രാധാന്യമുള്ളതാണ് പ്രദോഷം. പ്രദോഷ സന്ധ്യയില്‍ പാര്‍വതീ ദേവിയുടെ സാന്നിധ്യത്തില്‍ ശിവന്‍ താണ്ഡവമാടുമെന്നും അതുകാണാന്‍ സകലദേവന്മാരും കൈലാസത്തില്‍ സന്നിഹിതരാകുമെന്നുമാണ് വിശ്വാസം. ആയുരാരോഗ്യം, ദാരിദ്യദുഃഖശമനം, ഐശ്വര്യം, സല്‍ക്കീര്‍ത്തി എന്നിവയൊക്കെ പ്രദാനം ചെയ്യാന്‍ പ്രദോഷഭജനം പ്രാപ്തമാണ്. അന്നു നക്ഷത്രം പൂരമാണ്. പൂരം നക്ഷത്രം ശിവ, പാര്‍വതീ, ഗണപതി പ്രീതികരമാണ്.ഭാരതീയ വിശ്വാസപ്രകാരം ഭൂമിക്ക് അക്ഷയോര്‍ജ്ജം പ്രദാനം ചെയ്യുന്നവനും മനുഷ്യന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നവനും സൂര്യനാണ്.  സൂര്യന്റെ പ്രസാദത്തിനുംനവഗ്രഹപ്രീതിയ്‌ക്കും വഴിയൊരുക്കും.  

ഒന്‍പത് എന്നത് സംഖ്യാശാസ്ത്രപ്രകാരം സ്‌നേഹം, വിശ്വാസം, ഭൂതദയ(സഹജീവിസ്‌നേഹം), ജീവകാരുണ്യപ്രവര്‍ത്തനം, ആത്മീയ ഉണര്‍വ് എന്നിവയെയെല്ലാമാണ് പ്രതിനിധീകരിക്കുന്നത്. ഇത് മനുഷ്യന്റെ കര്‍മ്മഗതിയേയും സാര്‍വലൗകിക ആത്മീയനിയമങ്ങളേയും സൂചിപ്പിക്കുന്നു. വെളിച്ചത്തിന്റെ സംഖ്യയുമാണ് 9.  

പാശ്ചാത്യ ന്യൂമറോളജി(സംഖ്യാശാസ്ത്രം)സ്റ്റുകള്‍ 9നെ ഏയ്ഞ്ജല്‍ നമ്പര്‍ എന്നാണ് വിളിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ 9 എന്ന സംഖ്യ സൂചിപ്പിക്കുന്നത് ദൈവദത്തമായ ജീവനെയാണ്. അതായത് ജീവിതയാത്രയില്‍ നാം തനിച്ചല്ലെന്നും ദൈവീകമായ കൃപാകടാക്ഷം നമുക്കൊപ്പമുണ്ടെന്നുമാണ് ഈ സംഖ്യനമ്മോടു പറയുന്നത്.  

ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഏപ്രില്‍ അഞ്ച് രാത്രി ഒമ്പത് മണിയെന്ന് മറ്റു ചിലര്‍ പറയുന്നു. ഇത് ദേവസംഗമ വേളയാണത്രേ. പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് . ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഡകള്‍ക്കും പരിഹാരമാണ്.  

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍covidലോക്ഡൗണ്‍Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.