Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

കൊറോണ വൈറസിനെക്കുറിച്ച് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പഠിക്കാന്‍ കഴിയുന്ന അനലോഗ് സര്‍ക്യൂട്ടുമായി തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ഗവേഷണഫലങ്ങള്‍ പ്രശസ്തമായ നേച്ചര്‍ മാസികയുടെ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 12:45 pm IST
inTechnology

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരശേഖരണത്തിന് നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ കഴിയുന്ന ജിഎഎന്‍ (ജനറേറ്റിവ് അഡ്വെര്‍സറിയല്‍ നെറ്റ് വര്‍ക്ക്)-നു വേണ്ടിയുള്ള സങ്കീര്‍ണമായ അനലോഗ് സര്‍ക്യൂട്ടുകള്‍ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ) ജര്‍മന്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  വികസിപ്പിച്ചെടുത്തു.

ജര്‍മനിയിലെ  സീഗന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അനലോഗ് സര്‍ക്യൂട്ട്‌സ് ആന്‍ഡ് ഇമേജ് സെന്‍സേര്‍സ് ലാബ്, ഫ്രോണ്‍ഹോഫര്‍ എന്നിവയുമായി സഹകരിച്ചു നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ചത്. ഐഐഐടിഎം-കെയുടെ കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ന്യൂറോമോര്‍ഫിക് സിസ്റ്റംസ് സെന്ററിലായിരുന്നു ഗവേഷണം.  

ഏറ്റവും പുതിയ കൊറോണ വൈറസിന്റെ ഘടനയടക്കമുള്ള വിവരങ്ങള്‍ നിര്‍മിത ബുദ്ധി കണ്ടുപിടിച്ച് വിലയിരുത്തി രൂപപ്പെടുത്തുന്നതിനുള്ള ഗവേഷണം ലോകമെങ്ങും നടക്കുന്നുണ്ട്. ഇതിനായി ജിഎഎന്‍ എന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  മനുഷ്യന്റെ തലച്ചോറിനു സമാനമായ ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കാന്‍ നിര്‍മിതബുദ്ധിയിലൂടെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ശ്രമിക്കുന്നത്.  ഇതുപയോഗിച്ച് ജിഎഎന്‍-ലൂടെ വ്യക്തികളുടേതിനു സമാനമായ വ്യാജ ശബ്ദങ്ങളും ദൃശ്യങ്ങളും ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. വൈറസ് ഘടനയ്‌ക്ക് സമാനമായ പുതിയ  തന്‍മാത്രാ ഘടനകള്‍ സൃഷ്ടിച്ച്  വൈറസിലെ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തനം നടത്താനാണ് ഇപ്പോള്‍ ജിഎഎന്‍-ലൂടെ ശ്രമിക്കുന്നത്.  

അത്യന്തം സങ്കീര്‍ണമായ ഈ ഗവേഷണത്തില്‍ ജിഎഎന്‍-നുവേണ്ടി നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ അനലോഗ്  ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളാണ് ഐഐഐടിഎം-കെയില്‍ യാഥാര്‍ഥ്യത്തിലെത്തിയതെന്ന് സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്‌സ് പ്രൊഫസറായ ഡോ. എ.പി ജെയിംസ് പറഞ്ഞു. മനുഷ്യന്റെ തലച്ചോറിനു സമാനമായ ശേഷി നിര്‍മിതബുദ്ധിയിലൂടെ കൈവരിക്കണമെങ്കില്‍ അനലോഗ് മാതൃകയിലുള്ള ന്യൂറല്‍ ചിപ്പുകള്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഐഐടിഎം-കെയില്‍ വികസിപ്പിച്ച അനലോഗ് ജിഎഎന്‍ ഈ മേഖലയില്‍ പുത്തന്‍ ആപ്ലിക്കേഷനുകള്‍ കണ്ടുപിടിക്കുന്നതിനു സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വൈറസ് തന്‍മാത്രാ ഘടന നിര്‍ണയിക്കാന്‍ പ്രയോജനപ്പെടും.  

ഈ ഗവേഷണഫലങ്ങള്‍ പ്രശസ്തമായ നേച്ചര്‍ മാസികയുടെ സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിച്ചു.

Tags: educationhealthTechnicalCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.