Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

അരി വിതരണം ഉച്ചവരെ നിലച്ചു, റേഷന്‍കിട്ടാതെ മടങ്ങിയത് നിരവധി പേര്‍

മുഖ്യമന്ത്രിയുടെ അവസാന നമ്പര്‍ പ്രഖ്യാപനം കേട്ട് ഇന്നലെ തന്നെ അരി വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 10:40 am IST
inKozhikode

ബാലുശ്ശേരി: താമരശ്ശേരി താലൂക്കിലെ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യം കൃത്യമായി എത്തിക്കുന്നതില്‍ അധികൃതര്‍ വീഴ്‌ച്ച വരുത്തിയതോടെ വിവിധ റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു. ഇതോടെ മുഖ്യമന്ത്രിയുടെ അവസാന നമ്പര്‍ പ്രഖ്യാപനം കേട്ട് ഇന്നലെ തന്നെ അരി വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. 

ഉണ്ണികുളം പഞ്ചായത്തിലെ എ.ആര്‍ ഡി 98,100 നമ്പര്‍ റേഷന്‍ കടകളിലാണ്  അരി എത്താത്തതിനെ തുടര്‍ന്ന് രാവിലെ മുതല്‍ ഉച്ചവരെ അരി വിതരണം പൂര്‍ണ്ണമായും നിലച്ചത്. ഉഭഭോക്ത സംരക്ഷണ സമിതി പ്രസിഡന്റ്  അനില്‍കുമാര്‍ താലൂക്ക് സപ്ലൈ ഓഫീസറെ വിളിച്ച് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ധിക്കാരപരമായ മറുപടിയാണ് ഓഫീസറുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.  

വാവാട് ഗോഡൗണില്‍ നിന്ന് അരി എത്തിക്കാന്‍ മതിയായ സൗകര്യം ഒരുക്കാത്തതാണ് നിരവധി പേര്‍ അരി കിട്ടാതെ മടങ്ങേണ്ടി വന്നതിന് കാരണം.  ഉച്ചയ്‌ക്ക് ശേഷം അരി എത്തിയതിനു ശേഷമാണ് വിതരണം പുന:സ്ഥാപിച്ചത്. റേഷന്‍ കാര്‍ഡ് നമ്പറിലെ അവസാന നാല്, അഞ്ച് അക്കക്കാരാണ് ഇന്നലെ അരിവാങ്ങാന്‍ എത്തിയത്. 

മുഖ്യമന്ത്രിയുടെ വാക്ക് കേട്ട  ബി.പി.എല്‍ കുടുബം വലിയ ആനുകൂല്യം ഉണ്ടെന്ന് കരുതി റേഷന്‍ കടയില്‍ എത്തിയപ്പോഴാണ് കിലോ അരിക്ക് നേരത്തെ നല്‍കിയ രണ്ട് രൂപ ഇളവ് മാത്രമാണെന്നും ബാക്കിയെല്ലാം സര്‍ക്കാറിന്റെ തള്ളലായിരുന്നുവെന്നും ബോധ്യപ്പെട്ടത്. ബിപി എല്‍  പിങ്ക് നിറത്തിലുള്ള കാര്‍ഡില്‍ നാല് അംഗ കുടുംബമാണെങ്കില്‍ 16 കിലോ പതിവായി മാസത്തില്‍ ലഭിക്കുന്ന അരി തന്നെയാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് കാര്‍ഡ് ഉടമകള്‍ പറഞ്ഞു.  

Tags: റേഷന്‍ കടCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Thrissur

സെര്‍വര്‍ തകരാര്‍; റേഷന്‍ വിതരണം വീണ്ടും അവതാളത്തില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.