Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

സൂര്യദേവന്റെ ദിനവും പ്രദോഷവും ഒന്‍പതും പിന്നെ പ്രധാനമന്ത്രിയും ദീപം തെളിയിക്കലും

ദോഷത്തെ ഇല്ലാതാക്കുന്ന പ്രദോഷത്തില്‍ സൂര്യദേവന്റെ ദിനമായ ഞായറാഴച് ഏയ്ഞ്ജല്‍ നമ്പര്‍ ആയ 9ന്് വിളക്കുതെളിയിക്കുന്നതിന്റെ ഗുണഫലം ജ്യോതിശാസ്ത്ര പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ സജി കുമാര്‍ കുഴിമറ്റം വിശദീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 08:30 am IST
in Astrology

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിഏപ്രില്‍ 5ന് രാത്രി 9 മുതല്‍ 9 കൊറോണയെന്ന ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു നയിക്കാന്‍ ഇന്ത്യയിലെ 136.9 കോടി ആളുകള്‍ 9 മിനുട്ട് നേരം ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. ഈ ദിവസത്തിന് ഭാരതീയ ജ്യോതിഷത്തിലും പാശ്ചാത്യ സംഖ്യാശാസ്ത്രത്തിലും ഉള്ള പ്രാധാന്യം  പരിശോധിക്കാം.

ഏപ്രില്‍ 5 ഞായറാഴ്ചയാണ്. അത് സൂര്യദേവന്റെ ദിനമാണ് (രവിവാരം).

ചൈത്രമാസത്തിലെ ദ്വാദശി(32 നാഴിക 38 വിനാഴിക) കഴിഞ്ഞ് രാത്രിയില്‍ ത്രയോദശി തിഥി തുടങ്ങുന്ന ഈ സമയം പ്രദോഷമാണ്. പ്രദോഷമെന്ന വാക്കിന്റെ അര്‍ത്ഥംതന്നെ ദോഷത്തെ ഇല്ലാതാക്കുന്നത് എന്നാണ്. വിഷ്ണുവിന് ഏകാദശിയും ദേവിക്കു പൗര്‍ണമിയും പോലെ കാലകാലനായ മഹാദേവന്റെ പൂജക്ക് ഏറെ പ്രാധാന്യമുള്ളതാണ് പ്രദോഷം. പ്രദോഷ സന്ധ്യയില്‍ പാര്‍വതീദേവിയുടെ സാന്നിധ്യത്തില്‍ ശിവഭഗവാന്‍ താണ്ഡവമാടുമെന്നും അതുകാണാന്‍ സകലദേവന്മാരും കൈലാസത്തില്‍ സന്നിഹിതരാകുമെന്നുമാണ് വിശ്വാസം. ആയുരാരോഗ്യം, ദാരിദ്യദുഃഖശമനം, ഐശ്വര്യം, സല്‍ക്കീര്‍ത്തി എന്നിവയൊക്കെ പ്രദാനം ചെയ്യാന്‍ പ്രദോഷഭജനം പ്രാപ്തമാണ്. അന്നു നക്ഷത്രം പൂരമാണെന്നതും ശ്രദ്ധിക്കുക.പൂരം നക്ഷത്രം ശിവ, പാര്‍വതീ, ഗണപതി പ്രീതികരമാണ്.

ഭാരതീയ വിശ്വാസപ്രകാരം ഭൂമിക്ക് അക്ഷയോര്‍ജ്ജം പ്രദാനം ചെയ്യുന്നവനും മനുഷ്യന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നവനും സൂര്യനാണ്. അതിനാല്‍ സൂര്യഭഗവാന്റെ പ്രസാദത്തിനുംഅതിലൂടെ നവഗ്രഹപ്രീതിയ്‌ക്കും ഇതു വഴിയൊരുക്കും. മാത്രമല്ല കൊറാണ ബാധയെ വിജയകരമായി മറികടക്കാനും സാമ്പത്തിക രംഗം പുഷ്ടമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഓരോരുത്തരുടേയും ബുദ്ധിയില്‍ തെളിയാനും ഈ 9 മിനുട്ട് നേരത്തെ ദീപം തെളിയിക്കല്‍ സഹായകമാകും.

ദീപത്തോടൊപ്പം ധൂമവും

ദീപം തെളിയിക്കുന്നതിനൊപ്പം സുഗന്ധദ്രവ്യങ്ങള്‍ പുകയ്‌ക്കുക എന്നതും നമ്മുടെ ശീലമാണ്. സുഗന്ധധൂമങ്ങള്‍.നിശ്ചയമായും അന്തരീക്ഷത്തിലെ വിഷാംശം അകറ്റും. അതിനാല്‍ ദീപം കൊളുത്തുന്നതിനൊപ്പം നമ്മള്‍ സാമ്പ്രാണി, അഷ്ടഗന്ധം, ദശാംഗം തുടങ്ങിയവ പുകയ്‌ക്കാം. ആയുര്‍വേദത്തില്‍ അപരാജിതധൂമം (ശുദ്ധിചെയ്ത ഗുല്‍ഗുലു, നാന്മുഖപ്പുല്ല്, വയമ്പ്, ചെഞ്ചല്യം, ആര്യവേപ്പില, എരിക്കിന്‍വേര്, അകില്‍, ദേവതാരം എന്നീ ഔഷധികള്‍ സമാസമം) കൊണ്ട് അണുനാശനം നടത്തുന്നത് ചികിത്സയുടെ ഭാഗവുമാണ്. എത്ര ശക്തമായ അണുക്കളേയും നശിപ്പിക്കാന്‍ തക്ക ശക്തമാണ് അപരാജിത ധൂമം.

9 എന്ന ഏയ്ഞ്ജല്‍ നമ്പര്‍

9 എന്നത് സംഖ്യാശാസ്ത്രപ്രകാരം സ്‌നേഹം, വിശ്വാസം, ഭൂതദയ (സഹജീവിസ്‌നേഹം), ജീവകാരുണ്യപ്രവര്‍ത്തനം, ആത്മീയ ഉണര്‍വ് എന്നിവയെയെല്ലാമാണ് പ്രതിനിധീകരിക്കുന്നത്. ഇത് മനുഷ്യന്റെ കര്‍മ്മഗതിയേയും സാര്‍വലൗകിക ആത്മീയനിയമങ്ങളേയും സൂചിപ്പിക്കുന്നു. വെളിച്ചത്തിന്റെ സംഖ്യയുമാണ് 9. പാശ്ചാത്യ ന്യൂമറോളജി (സംഖ്യാശാസ്ത്രം) സ്റ്റുകള്‍ 9നെ ഏയ്ഞ്ജല്‍ നമ്പര്‍ എന്നാണ് വിളിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ 9 എന്ന സംഖ്യ സൂചിപ്പിക്കുന്നത് ദൈവദത്തമായ ജീവനെയാണ്. അതായത് ജീവിതയാത്രയില്‍ നാം തനിച്ചല്ലെന്നും ദൈവീകമായ കൃപാകടാക്ഷം നമുക്കൊപ്പമുണ്ടെന്നുമാണ് ഈ സംഖ്യ നമ്മോടു പറയുന്നത്. അതുകൊണ്ടുതന്നെ അന്നു നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കും നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കും ദൈവാനുഗ്രഹവശാല്‍ വേഗം ഫലപ്രാപ്തിയുണ്ടാകും. ഈ ജീവിതം ദൈവാഭിമുഖമായി ജീവിച്ചുതീര്‍ക്കുക എന്നതാണ് ഏയ്ഞ്ജല്‍ നമ്പര്‍ മനുഷ്യരാശിക്കു നല്‍കുന്ന സന്ദേശം.

–സജി കുമാര്‍ കുഴിമറ്റം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

Kerala

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

Astrology

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

പുതിയ വാര്‍ത്തകള്‍

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.