Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹാവലോകനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 254

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Apr 4, 2020, 04:00 am IST
inSamskriti

യാതൊരു വസ്തു യാതൊന്നിനെക്കുറിച്ചു അനുപയോഗിയായി വരുന്നുവോ അതും അതിന്റെഅംഗമാകുന്നു എന്നു പറഞ്ഞാല്‍ അംഗാഗിഭാവത്തിന്നു വ്യവസ്ഥയില്ലെന്നു വന്നുപോകുമല്ലോ……..കേരളത്തിങ്കല്‍ ഒരു വിവാഹം നടക്കേണമെങ്കില്‍ സ്ത്രീപുരുഷന്മാരുടെ ജാതകങ്ങളെ പരീക്ഷിച്ചിട്ടു വേണമെന്നൊരു നിയമം ഇന്നും നടന്നു വരുന്നു. വിവാഹമെന്നതു വേദോക്തമായൊരു കര്‍മ്മമാകുന്നു. ഇങ്ങനെ ജാതകശാസ്ത്രത്തിനും വേദാംഗത്വത്തെ സാധിക്കാമെന്നു ചിലര്‍ക്കു

ഭവിക്കാവുന്നതായ അന്യഥാബുദ്ധിവശാല്‍ മേല്‍സ്ഥാപിക്കപ്പെട്ടതിനെപ്പറ്റി അങ്ങനെയുള്ളവര്‍ ദോഷത്തെ കല്‍പ്പിക്കും. ഇതിനെ പരിഹരിപ്പാനായിക്കൊണ്ട് കുറച്ചു ഞാന്‍ പറയുന്നു. മേല്‍പ്പറഞ്ഞ നിയമം വിധിബലാല്‍ നടന്നു വരുന്നതല്ല. ജാതകപരീക്ഷ ചെയ്തിട്ടു വേണം വേളി കഴിപ്പാന്‍ എന്നതു വേദങ്ങളില്‍ എവിടെ അന്വേഷിച്ചാലും അതുകളില്‍നിന്നും ദുര്‍ല്ലഭമാകുന്നു. ഗൃഹ്യകാരന്മാര്‍ക്കു ജാതകപരീക്ഷയെക്കുറിച്ചുള്ള ആവശ്യകതാബുദ്ധി ഉണ്ടായിട്ടില്ലെന്നത് അവരുടെ ശബ്ദനിബന്ധനത്തിങ്കല്‍ പരിചയമുള്ളവര്‍ക്കു സുഗമമാകുന്നു. ജാതകപരീക്ഷയ്‌ക്കു ആവശ്യകത്വമുണ്ടായിരുന്നാല്‍ അതുകൊണ്ടുതന്നെ ഗുണദോഷഗ്രഹണം ഭവിക്കുന്നതായി വരുന്നു. ആ അവസ്ഥയ്‌ക്ക് ആശ്വലായനഗൃഹ്യത്തില്‍ വിധിയ്‌ക്കപ്പെട്ട മൃത്

പിണ്ഡപരീക്ഷയ്‌ക്ക് അത്യാവശ്യകത ഇല്ല എന്നൊരു ശൈഥില്യം വരുന്നതാകയാല്‍ ജാതകാപേക്ഷ ഇല്ല എന്നാകുന്നു ആശ്വലായനമതമെന്നു കല്‍പ്പിക്കാം. ആപസ്തംബമുനിയുടെ മതം, യാവളൊരുത്തിയില്‍ മനോനയനങ്ങള്‍ക്കു സക്തി ഭവിക്കുന്നുവോ അവള്‍ തന്നേക്കുറിച്ചു സമാനയായിരുന്നാല്‍ അവളെ വേള്‍ക്കാമെന്നാകുന്നു…….അതു ഹേതുവായിട്ടു വിവാഹമെന്ന വൈദികകര്‍മ്മത്തെക്കുറിച്ചും ജാതകശാസ്ത്രം കൊണ്ട് ഉപയോഗമില്ല എന്നതു സിദ്ധമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.