Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മനുഷ്യാവകാശ കമ്മീഷന്‍ ചമഞ്ഞ് തട്ടിപ്പ്; പട്ടാമ്പി സ്വദേശികളായ യുവാവും യുവതിയും പിടിയില്‍

മനുഷ്യാവകാശ കമ്മീഷന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് കടകളില്‍ നിന്ന് സാധനങ്ങള്‍ തട്ടാന്‍ ശ്രമിച്ച പുരുഷനേയും സ്ത്രീയേയും പഴയന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി സ്വദേശിയും ചേലക്കോട് താമസിക്കുകയും ചെയ്യുന്ന മുസ്തഫ, ഇയാളുടെ ഭാര്യയെന്ന് പറയുന്ന നസീമ എന്നിവരാണ് അറസ്റ്റിലായത്. വെള്ള ബൊലേറൊ ജീപ്പിന്റെ മുന്‍വശത്ത് പ്രസിഡന്റ് ഹുമാന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്നും എഴുതിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 07:29 pm IST
in Thrissur

പഴയന്നൂര്‍:മനുഷ്യാവകാശ കമ്മീഷന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് കടകളില്‍ നിന്ന് സാധനങ്ങള്‍ തട്ടാന്‍ ശ്രമിച്ച പുരുഷനേയും സ്ത്രീയേയും പഴയന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി സ്വദേശിയും ചേലക്കോട് താമസിക്കുകയും ചെയ്യുന്ന മുസ്തഫ, ഇയാളുടെ ഭാര്യയെന്ന് പറയുന്ന നസീമ എന്നിവരാണ് അറസ്റ്റിലായത്. വെള്ള ബൊലേറൊ ജീപ്പിന്റെ മുന്‍വശത്ത്  പ്രസിഡന്റ് ഹുമാന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്നും എഴുതിയിട്ടുണ്ട്.  

സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രം വയ്‌ക്കാന്‍ അനുമതിയുള്ള ബോര്‍ഡുകളാണ് മുസ്തഫയുടെ വാഹനത്തില്‍ ഉണ്ടായിരുന്നത് . വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പഴയന്നൂരിലെ റംല സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 2 ചാക്ക് അരി, 25 കിലോ മൈദ, 25 കിലോ പഞ്ചസാര എന്നിവ വാങ്ങിയ ശേഷം പണം കൊടുക്കാതെ ഹുമാന്‍ റൈറ്റ്‌സ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടമക്ക് സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു.

 പിന്നീട് പോലീസ് വാഹനം സഹിതം പിടികൂടുകയായിരുന്നു. പഴയന്നൂര്‍ സി.ഐ. പി.സി. ചാക്കോയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. ഇയാള്‍ സമാന രീതിയില്‍ മറ്റുപലയിടത്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വാഹനം ഓടിച്ച ചേലക്കോട്  സ്വദേശിയായ രാഷ്‌ട്രീയ പ്രവര്‍ത്തകനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. 

ചേലക്കര പഞ്ചായത്ത് കമ്യൂണിറ്റി കിച്ചനിലേക്ക് മുസ്തഫ  അരി നല്‍കാമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Tags: arrestcouplesമനുഷ്യാവകാശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.