Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി

കൊയിലാണ്ടിയുടെ ക്രമസമാധാന ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസിന്റെ നിര്‍ദേശ പ്രകാരമാണ് നിരീക്ഷണം ശക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 02:02 pm IST
in Kozhikode

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും പരിസര പ്രദേശത്തും ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണം പോലീസ് ശക്തമാക്കി. കൊയിലാണ്ടി ടൗണ്‍, കൊല്ലം, പാറപ്പള്ളി, ഹാര്‍ബര്‍, നെല്ല്യാടി തുടങ്ങിയ കേന്ദ്രങ്ങളിലെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നത്.  

കൊയിലാണ്ടിയുടെ ക്രമസമാധാന ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസിന്റെ നിര്‍ദേശ പ്രകാരമാണ് നിരീക്ഷണം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തെ തുടര്‍ന്ന് നെല്ല്യാ ടി ഭാഗങ്ങളില്‍ വ്യാജമദ്യ വാറ്റുകാര്‍ സ്വയം വാഷ് നശിപ്പിച്ചതായി സൂചനയുണ്ട്. എസ്‌ഐ പി.പി. ലളിത, എസ്‌സിപിഒ കെ.എം. രേഖ, സിപിഒ കെ.സി. ഷൈമി, ഹോം ഗാര്‍ഡുമായ രാജേഷ്, കെ.പി. രാജന്‍ പൂക്കാട് എന്നിവരാണ് നിരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. 

നാദാപുരത്തും പരി സര പ്രദേശങ്ങളിലും ഇന്നലെ പോലീസ് നിരീക്ഷണം നടത്തി.  

Tags: ഡ്രോണ്‍ലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ പരിശോധന തുടങ്ങി; പട്രോളിങ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍

World

യുഎസ് സേന സിറിയയില്‍ ഐഎസ് ഐഎസ് നേതാവ് ഉസാമ-അല്‍-മുഹാജീറിനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോണ്‍; സുരക്ഷാസനേ അന്വേഷണം തുടങ്ങി

യുഎസ് സായുധ ഡ്രോണ്‍ ഉപയോഗിച്ച് വധിച്ച അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരി (വലത്ത്) അദ്ദേഹം കാബൂളില്‍ ഒളിച്ചുകഴിഞ്ഞ വീട് (ഇടത്ത്) വധിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ മിസൈല്‍ ഹെല്‍ ഫയര്‍ 9എക്സ് (ഇന്‍സെറ്റില്‍ താഴെ)
India

അല്‍ ഖ്വെയ്ദ നേതാവ് അല്‍സവാഹിരിയെ വധിച്ച തരം സായുധ ഡ്രോണ്‍ യുഎസ് ഇന്ത്യയ്‌ക്ക് നല്‍കും; ഇനി കശ്മീരിലെ തീവ്രവാദികള്‍ക്ക് നാശം

India

തപസ് ആളില്ലാ വിമാനത്തിന്റെ നിയന്ത്രണം നിര്‍വഹിച്ചത് ഐ എന്‍ എസ് സുഭദ്ര: പരീക്ഷണ പറക്കല്‍ വിജയം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.