Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാലറി ചലഞ്ച് ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടി: എന്‍ജിഒ സംഘ്

സാലറി ചലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം ഒരിക്കല്‍ക്കൂടി പിടിച്ചെടുക്കുന്നതിലെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 2, 2020, 02:36 pm IST
inKannur

കണ്ണൂര്‍: ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് സ്വന്തം ജീവന്‍പോലും പണയം വെച്ചു ജോലി ചെയ്യാന്‍ തയ്യാറായ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണ് സാലറി ചലഞ്ച് പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേരള എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സജീവന്‍ ചാത്തോത്തും സെക്രട്ടറി കെ.കെ.സന്തോഷും പ്രസ്താവനയില്‍ പറഞ്ഞു. 

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എന്‍ജിഒസംഘ്- ഫെറ്റോ സംഘടനകളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ഓഖി, പ്രളയ ദുരന്തസമയത്ത് ജീവനക്കാര്‍ നല്‍കിയ തുക ശരിയായ വിധത്തില്‍ വിനിയോഗിച്ചില്ല. എന്നുമാത്രമല്ല വന്‍ വെട്ടിപ്പും നടത്തുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ സാലറി ചലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം ഒരിക്കല്‍ക്കൂടി പിടിച്ചെടുക്കുന്നതിലെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 

ക്ലാസ്സ് 4 ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ തുച്ഛമായ മാസവരുമാനക്കാരാണ്. കൃത്യമായ കുടുംബ ബജറ്റില്‍ ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്ക് സാലറി ചലഞ്ച് ഒരു വലിയ ഭീഷണി തന്നെയാണ്. ഈ സാഹചര്യത്തില്‍ ഒരു മാസത്തെ വേതനം നിര്‍ബ്ബന്ധമായും നല്‍കണമെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഓരോ ജീവനക്കാരനും സ്വന്തം സാമ്പത്തിക ശേഷിക്കനുസരിച്ച് നല്‍കാന്‍ സാധിക്കുന്ന തുക നല്‍കിയാല്‍ മതിയെന്ന നിലപാട് സ്വീകരിക്കണം. 

അതോടൊപ്പം സര്‍ക്കാര്‍ സമസ്ത മേഖലയിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Tags: NGO Sangh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

Kerala

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കരാര്‍ നിയമനങ്ങള്‍ നടപ്പാക്കരുത്: എന്‍ജിഒ സംഘ്

Kerala

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജി ഒ സംഘ്

കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

പിണറായി ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടം: എന്‍ജിഒ സംഘ്

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭീഷണി; എളമരത്തിനെതിരെ നടപടി വേണമെന്ന് എന്‍ജിഒ സംഘ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.