Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ചക്കപ്പുഴുക്കും വാഴച്ചുണ്ടും താള് തോരനുമൊക്കെ വീണ്ടും തീന്‍മേശയില്‍; ലോക്ഡൗണില്ലാതെ നാട്ടുരുചികളുടെ തിരിച്ചുവരവ് ആഘോഷിച്ച് മലയാളി

വീട്ടുപറമ്പില്‍ സ്ഥിരമായി കാണാറുള്ള ചേമ്പ്, ഇപ്പോഴത്തെ തലമുറ കളകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, ചേമ്പിന്‍താള്‍കൊണ്ടുള്ള വിഭവങ്ങള്‍ മലയാളിയുടെ തീന്‍മേശയെ സമ്പന്നമാക്കിയിരുന്നെന്ന് ഇപ്പോഴെങ്കിലും ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. ചേമ്പ്, ചേന, വാഴച്ചുണ്ട്, സാമ്പാര്‍ ചീര...വിഭവങ്ങളുടെ പട്ടിക നീളുന്നു. വാഴപ്പിണ്ടി, വാഴക്കുടപ്പന്‍, താള് തോരനൊക്കെ ഇതാ വീണ്ടും ഊണ്‍മേശയില്‍...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 01:01 pm IST
in Health

 നാടെങ്ങും അടഞ്ഞുകിടക്കുന്നു. എല്ലാവരും വീട്ടിലിരിക്കുന്നു. നാട്ടറിവുകളിലൂടെ, നാട്ടുരുചികളിലൂടെയാണ് ഇപ്പോള്‍ പലരുടെയും സഞ്ചാരം. ബര്‍ഗറും പിസയുമെല്ലാം രുചിച്ച് നാടന്‍ ഭക്ഷണശീലങ്ങളെ പടിക്കു പുറത്ത് നിര്‍ത്തിയവര്‍ ഇപ്പോള്‍ ചക്കയുടെയും ഇടിയന്‍ചക്കയുടെയും വാഴപ്പിണ്ടിയുടെയും ഇരിമ്പന്‍പുളിയുടെയുമെല്ലാം പിന്നാലെയാണ്. അതിന്റെ രുചി അനുഭവിച്ചറിയുന്ന തിരക്കിലാണ്.

വീട്ടുവളപ്പില്‍ ചുറ്റുമുള്ള ഫലവര്‍ഗങ്ങളെല്ലാം ഒരുകാലത്ത് തീന്‍മേശയിലെ വിഭവങ്ങളായിരുന്നു. ഓരോ കാലത്തും ഓരോന്ന്. കാലത്തിന്റെ വേഗത്തിനൊപ്പം പാഞ്ഞപ്പോള്‍ അതെല്ലാം പാഴ്‌ച്ചെടികളുടെ ഗണത്തിലായി. ചക്ക മുറിച്ചു കഴിക്കാന്‍ സമയമില്ലാതായി. അവിടെ നിന്ന് ചക്ക വിഭവങ്ങളുടെ വൈവിധ്യം കണ്ട് വിസ്മയിക്കുകയാണ് ഇപ്പോഴൊരു തലമുറ. ചക്കപ്പുഴുക്ക്, ഇടിച്ചക്ക തോരന്‍… അങ്ങനെ ചക്കമടല്‍ ഉള്‍പ്പടെ അതിലെ ഓരോ ഭാഗങ്ങളില്‍ നിന്ന് രുചികരമായ, പോഷകസമൃദ്ധമായ വിഭവങ്ങളുണ്ടാക്കാമെന്ന് ലോക്ഡൗണ്‍ കാലം ചിലരെയെങ്കിലും പഠിപ്പിക്കുന്നു. അവരത് ആസ്വദിക്കുന്നു.  

വീട്ടുപറമ്പില്‍ സ്ഥിരമായി കാണാറുള്ള ചേമ്പ്, ഇപ്പോഴത്തെ തലമുറ കളകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, ചേമ്പിന്‍താള്‍കൊണ്ടുള്ള വിഭവങ്ങള്‍ മലയാളിയുടെ തീന്‍മേശയെ സമ്പന്നമാക്കിയിരുന്നെന്ന് ഇപ്പോഴെങ്കിലും ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. ചേമ്പ്, ചേന, വാഴച്ചുണ്ട്, സാമ്പാര്‍ ചീര…വിഭവങ്ങളുടെ പട്ടിക നീളുന്നു. വാഴപ്പിണ്ടി, വാഴക്കുടപ്പന്‍, താള് തോരനൊക്കെ ഇതാ വീണ്ടും ഊണ്‍മേശയില്‍…

ലോക്ഡൗണ്‍, വര്‍ക്ക് അറ്റ് ഹോം…എല്ലാവരും വീട്ടിലുണ്ട്. പറമ്പിലേക്ക് ഒന്നിറങ്ങാന്‍ തീരുമാനിച്ചാല്‍ മുന്‍പ് എപ്പഴോ മറന്നു പോയതു പലതും കാണാം…ഓഫീസ് നേരങ്ങളിലെ പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെയുള്ളതിന് ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരെ കാത്തുനിന്ന കാലത്ത് നിന്ന്് വീട്ടുപറമ്പിലെ രുചികളിലേക്ക് വീണ്ടും ചെല്ലാം… സമൂഹമാധ്യമങ്ങളും ഈ മാറ്റം ആഘോഷിക്കുന്നു. രസകരമായാണ് പലരും ഇത് അവതരിപ്പിക്കുന്നത്. പറമ്പില്‍ നിന്ന് തെങ്ങിന്‍മടല്‍ വലിച്ചു കൊണ്ടുവരുന്ന അമ്മയെ കാണുമ്പോള്‍, ഇതാകുമോ ഇന്നത്തെ തോരന്‍ എന്ന് ചോദിക്കുന്ന അച്ഛനും മക്കളും ഇതിലൊന്ന്. എന്തൊക്കെയായിരുന്നു, കബാബ് ചിക്കന്‍, അല്‍ഫാം, കുഴിമന്തി, ഷവര്‍മ…ഒലക്കേടമൂട്…ഇപ്പോ, ഉണ്ണിപ്പിണ്ടി, ചക്കക്കുരു, ചേമ്പിന്‍താള് എന്നാണ് മറ്റൊരു ട്രോള്‍.

Tags: covidjackfruitലോക്ഡൗണ്‍Coronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ഡോ. ബി. പദ്മകുമാര്‍
Kerala

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

ചക്ക… രുചിയില്‍ കേമൻ മാത്രമല്ല പോഷകത്തിലും മുമ്പൻ

പുതിയ വാര്‍ത്തകള്‍

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.