Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലോകത്തോട് ചൈന ചെയ്യുന്നത് ചതി; കുപ്രസിദ്ധ ഇറച്ചി വിപണി തുറന്നു; വവ്വാലുകളെ വരെ കശാപ്പ് ചെയ്യുന്നത് സമൂഹത്തിന് ഭീഷണിയെന്ന് ഗവേഷകര്‍

മനുഷ്യ ഉപഭോഗത്തിനായി വവ്വാലുകളും പാങ്കോളിനുകളും നായ്‌ക്കളും വില്‍ക്കുന്ന കുപ്രസിദ്ധ ഇറച്ചി വിപണിയാണിത്. കൊറോണ വൈറസിന് കാരണമായ കൊവിഡ് -19 വവ്വാലില്‍ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പടരാന്‍ കാരണമാകുന്നുണ്ടെന്നും ഇത് വന്‍ അപകടകരമാണെന്നുമാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 12:08 pm IST
inWorld

കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ചൈന ലോകത്തോട് ചെയ്യുന്നത് ഏറ്റവും വലിയ ചതിയാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍. ചൈനയിലെ കുപ്രസിദ്ധ ഇറച്ചി വിപണി വീണ്ടും സജീവമായതോടെയാണ് ഗവേഷകരുടെ അഭിപ്രായം.  

മനുഷ്യ ഉപഭോഗത്തിനായി വവ്വാലുകളും പാങ്കോളിനുകളും നായ്‌ക്കളും വില്‍ക്കുന്ന കുപ്രസിദ്ധ ഇറച്ചി വിപണിയാണിത്. കൊറോണ വൈറസിന് കാരണമായ കൊവിഡ് -19 വവ്വാലില്‍ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പടരാന്‍ കാരണമാകുന്നുണ്ടെന്നും ഇത് വന്‍ അപകടകരമാണെന്നുമാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇതിനിടെ കുപ്രസിദ്ധ ഇറച്ചി വിപണി സജ്ജീവമാക്കി ചൈന ലോകത്തോട് ചെയ്യുന്നത് ചതിയാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

കൊറോണ വൈറസിന് മുന്‍പുണ്ടായിരുന്ന അതേ രീതിയില്‍ വിപണികള്‍ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്നാണ് വാഷിംഗ്ടണ്‍ എക്‌സാമിനര്‍ ‘എ മെയില്‍ ഓണ്‍ സണ്‍ഡേ’യുടെ ലേഖകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. നായ്‌ക്കളെയും മുയലുകളെയും വവ്വാലുകളെയും കശാപ്പ് ചെയ്യുന്നതും സജീവമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനിലെ ഹുവാനന്‍ സീഫുഡ് വിപണി കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്നത്. അതേസമയം വിപണികള്‍ കാവല്‍ക്കാരുടെ നിരീക്ഷണത്തിലാണ്. ഇറച്ചി വിപണിയിലെ രക്തത്തില്‍ കുളിച്ച മൃഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉറപ്പാക്കുന്നുണ്ട്.

Tags: chinacovidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.