Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ലൈസന്‍സ് ഫീ, വാടക, വായ്‌പാ തിരിച്ചടവുകളില്‍ ഇളവ് വേണം: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍

പ്രവര്‍ത്തിക്കാതെ കിടക്കുന്ന മെഷിനറികള്‍ പലകാരണങ്ങള്‍കൊണ്ട് കേടാവുന്ന അവസ്ഥ വരുംദിവസങ്ങളിലുണ്ടാവും. ആഴ്ചയിലൊരിക്കലെങ്കിലും മെഷിനറികള്‍ ഓണ്‍ചെയ്ത് ആവശ്യമായ മുന്‍കരുതലുകളെടുക്കാനുള്ള സൗകര്യം അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 10:30 am IST
inKasargod

കാസര്‍കോട്: രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ, ധനകാര്യ സ്ഥാപനങ്ങളിലെ അച്ചടിജോലികള്‍ അടിയന്തരമായി ചെയ്യുന്നതിന് കേരളത്തിലെ അച്ചടിസ്ഥാപനങ്ങള്‍ തയ്യാറാണെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഐ.ഡി. കാര്‍ഡുകള്‍, യാത്രാപാസുകള്‍ തുടങ്ങിയവ അത്യാവശ്യമായി തയ്യാറാക്കേണ്ടിവരുന്നു. സര്‍ക്കാര്‍ ഇതിനാവശ്യമായ സുരക്ഷിതത്വവും സൗകര്യവുമൊരുക്കണം. 

പ്രവര്‍ത്തിക്കാതെ കിടക്കുന്ന മെഷിനറികള്‍ പലകാരണങ്ങള്‍കൊണ്ട് കേടാവുന്ന അവസ്ഥ വരുംദിവസങ്ങളിലുണ്ടാവും. ആഴ്ചയിലൊരിക്കലെങ്കിലും മെഷിനറികള്‍ ഓണ്‍ചെയ്ത് ആവശ്യമായ മുന്‍കരുതലുകളെടുക്കാനുള്ള സൗകര്യം അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണം. ജീവനക്കാരുടെ വേതനം, വായ്‌പത്തിരിച്ചടവ്, വാടക മുതലായവയും അച്ചടിമേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും നികുതി അടയ്‌ക്കുന്നതിനും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള കാലാവധി നീട്ടിയത് കൂടാതെ നികുതിക്കും ഫീസിനും പിഴകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിക്കണം.

ബാങ്ക് വായ്‌പയ്‌ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ സമ്മര്‍ദം ചെലുത്തണം. മാര്‍ച്ച് 31നുശേഷം തുക ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ സാമ്പത്തികവര്‍ഷ കണക്കെടുപ്പ് മൂന്നുമാസത്തേക്ക് നീട്ടിവയ്‌ക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാടക നല്‍കുന്നതിന് രണ്ടുമാസത്തെ സാവകാശം പ്രഖ്യാപിച്ചതിനുപകരം ഈ കാലയളവിലെ വാടകയ്‌ക്ക് പൂര്‍ണമായ ഇളവ് നല്‍കണം. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ അറിയിച്ചു.

Tags: Loanബാങ്ക്Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.