Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ എറണാകുളം സ്വദേശിക്ക് ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് കൂടി രോഗം, ഏഴു മലയാളികള്‍ ചികിത്സയില്‍

ജര്‍മനിയില്‍ നിന്ന് കാനഡക്ക് പോകാന്‍ കഴിയാതെ അബുദാബി വഴി മാര്‍ച്ച് 21ന് ബെംഗളൂരുവിലെത്തിയ എറണാകുളം സ്വദേശികളായ നാലുപേരില്‍ ഒരാളായ 63കാരന്റെ പരിശോധന ഫലമാണ് ബുധനാഴ്ച പോസിറ്റീവായത്. അവധി നാട്ടിലെത്തിയ ആറംഗ സംഘം എറണാകുളത്തുനിന്നാണ് കാനഡയിലേക്ക് മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 09:56 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ എറണാകുളം സ്വദേശിയായ 63കാരന് ഉള്‍പ്പെടെ പുതുതായി ഒമ്പത് പേര്‍ക്ക് കൂടി കൊറണ.  ജര്‍മനിയില്‍ നിന്ന് കാനഡക്ക് പോകാന്‍ കഴിയാതെ അബുദാബി വഴി മാര്‍ച്ച് 21ന് ബെംഗളൂരുവിലെത്തിയ എറണാകുളം സ്വദേശികളായ നാലുപേരില്‍ ഒരാളായ 63കാരന്റെ പരിശോധന ഫലമാണ് ബുധനാഴ്ച പോസിറ്റീവായത്. അവധി നാട്ടിലെത്തിയ ആറംഗ സംഘം എറണാകുളത്തുനിന്നാണ് കാനഡയിലേക്ക് മടങ്ങിയത്.

ജര്‍മ്മനയിലെത്തിയ സംഘത്തെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 63കാരന് ഉള്‍പ്പെടെ നാലുപേര്‍ക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ കാനഡക്ക് പോകാനുള്ള അനുമതി നിഷേധിച്ചു.  തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന 63കാരന്റെ മകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കാനഡയിലേക്ക് മടങ്ങി. മറ്റു നാലുപേര്‍ ജര്‍മ്മനിയില്‍നിന്നും അബുദാബി വഴി മാര്‍ച്ച് 21നാണ് ബംഗളൂരുവിലെത്തിയത്.  

വിമാനത്തിലുണ്ടായിരുന്ന നാലുപേരെയും മറ്റു യാത്രക്കാരെയും ദേവനഹള്ളിയിലെ ആകാശ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മലയാളം മിഷന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകരും യുഎന്‍എ ഭാരവാഹികളും നാലു മലയാളികള്‍ക്കാവശ്യമായ പിന്തുണയും സഹായവും ചെയ്തിരുന്നു.  

കഴിഞ്ഞ ദിവസമാണ് 63കാരനെ സിവി രാമന്‍നഗറിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. ബുധനാഴ്ച പരിശോധന ഫലം പോസിറ്റീവായതോടെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്ന 63കാരെന്റെ ഭാര്യയും മറ്റു രണ്ടുപേരും പ്രത്യേക നിരീക്ഷണത്തിലാണ്. കര്‍ണാടകയില്‍ ഇതുവരെ ഏഴു മലയാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ബെംഗളൂരു സ്വദേശിയായ 24കാരന്‍, നേരത്തെ രോഗം സ്ഥിരീകരിച്ച ബെംഗളൂരു സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 33കാരന്‍, നഞ്ചന്‍കോടിലെ ഫാര്‍മസി കമ്പനിയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ യഥാക്രമം 37, 27 വയസുള്ള രണ്ടു ജീവനക്കാര്‍,  

ദുബായില്‍നിന്നും മാര്‍ച്ച് 20ന് മംഗളൂരുവിലെത്തിയ ദക്ഷിണ കന്നട സ്വദേശിയായ 49കാരന്‍, സ്‌പെയിനില്‍ നിന്ന് മാര്‍ച്ച് 18ന് ബെംഗളൂരുവിലെത്തിയ 26കാരന്‍, നേരത്തെ മൈസൂരുവില്‍ രോഗം സ്ഥിരീകരിച്ചയാളുടെ 63വയസുള്ള പിതാവ്, 27വയസുള്ള ഭാര്യ എന്നിവരാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച മറ്റു എട്ടുപേര്‍.

ബുധനാഴ്ച ആകെ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയര്‍ന്നു. ഇതില്‍ ബുധനാഴ്ച വരെ രോഗം ഭേദമായി ഒമ്പതു പേര്‍ ആശുപത്രി വിട്ടു. മൂന്നു പേര്‍ മരിച്ചു.

Tags: കര്‍ണ്ണാടകഎറണാകുളംCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.