Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നും പടര്‍ന്നത്; കോവിഡ് വ്യാപിച്ചതിന്റെ ഉത്തരവാദിത്തവും അധികൃതര്‍ക്കെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍

വൈറസ് വ്യാപനത്തിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രത്യേക ഇനം വവ്വാലുകള്‍ വുഹാനിലെ വിപണിയില്‍ ലഭ്യമായിരുന്നില്ല. മാംസ വിപണിയില്‍ നിന്നും നൂറ് വാരം അകലെയുള്ള ലാബില്‍ ഇവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 06:17 pm IST
inWorld

ബീജിങ് : ലോകത്തെ തന്നെ ഭീതിയില്‍ ആഴ്‌ത്തിയ അത്യന്തം വിനാശകാരിയായ കൊറോണ വൈറസ് ഉടലെടുത്തത് ചൈനീസ് ലാബില്‍ നിന്നെന്ന് കണ്ടെത്തല്‍. ദക്ഷിണ ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് മാധ്യമ പ്രവര്‍ത്തകനായ ടക്കര്‍ കാള്‍സണാണ് ഇക്കാര്യം പുറത്തുവിട്ടത്.

വൈറസ് വ്യാപനത്തിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രത്യേക ഇനം വവ്വാലുകള്‍ വുഹാനിലെ വിപണിയില്‍ ലഭ്യമായിരുന്നില്ല. ഇവ പ്രാദേശികമായി അധികം കാണപ്പെടാത്ത വിഭാഗമാണെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വുഹാനിലെ മാംസ വിപണിയില്‍ നിന്നും നൂറ് വാരം അകലെയുള്ള ലാബില്‍ ഇവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നുണ്ട്. ഇതാണ് വൈറസ് ലാബില്‍ നിന്ന് പടര്‍ന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിക്കുന്ന സാധ്യത. ഇത്തരത്തില്‍ വൈറസ് വ്യാപിക്കുന്നതില്‍ ചൈനയ്‌ക്കാണ് ഉത്തരവാദിത്തമെന്ന വിധത്തില്‍ നിരവധി കണ്ടുപിടിത്തങ്ങള്‍ ദിനം പ്രതി പുറത്തുവരുന്നുണ്ട്.

കൂടാതൈ വുഹാനിലെ ലാബുകളുടെ അനാസ്ഥയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇവിടങ്ങളില്‍ ഗവേഷണാവശ്യങ്ങള്‍ക്കായി കൂട്ടിലടച്ച മൃഗങ്ങളെ ഉപയോഗിക്കാറുണ്ട്. മാംസ വ്യാപാര കേന്ദ്രങ്ങള്‍ക്ക് സമീപത്തായി ഇവയുടെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി അധികൃതര്‍ പലപ്പോഴും ഉപേക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ വുഹാനിലെ ലാബില്‍ വെച്ച് വൈറസ് ഇനങ്ങളുടെ സംയോജനം വവ്വാലുകളില്‍ നടന്നിട്ടുണ്ടാകാം.  

അല്ലെങ്കില്‍ പ്രകൃത്യാലുള്ള പുനസംയോജനം അനുകൂല സാഹചര്യങ്ങളില്‍ വവ്വാലുകള്‍ക്കുള്ളില്‍ സംഭവിച്ചതിന്റെ ഫലമാകാം നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തിന് കാരണമെന്നുമാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നത്.  

ആദ്യം രോഗികളെ പരിച്ചരിച്ച ഡോക്ടര്‍മാര്‍ക്ക് രോഗബാധയുണ്ടായത് ചൈനീസ് ആരോഗ്യ വകുപ്പിന്റെ പ്രകടമായ അനാസ്ഥയുടെ ഉദാഹരണമാണ്. 2002ലെ സാര്‍സ് ബാധയ്‌ക്ക് കാരണവും വവ്വാലുകളായിരുന്നു. എന്നിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് ലാബ് അധികൃതര്‍ ഇതിനെ ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. ലാബുകള്‍ നഗരാതിര്‍ത്തിക്ക് പുറത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടേണ്ടതാണെന്നും കാള്‍സണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

Tags: chinacovidCoronaWuhanlab
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.