Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

പൂത്തുലഞ്ഞ് പുള്ളിലെ താമരപ്പാടം; പക്ഷേ, കര്‍ഷകര്‍ക്കിത് കണ്ണീര്‍പ്പാടം; താമരവസന്തം വന്നപ്പോള്‍ കനത്ത തിരിച്ചടി; ദുരിതത്തിലായി കുടുംബങ്ങള്‍

. എന്നാല്‍ ഈ ഉത്സവകാലത്തെ തിരിച്ചടി കര്‍ഷകര്‍ക്ക് കണ്ണീര്‍ കാഴ്ചയാണ്. ചാഴൂര്‍ വേലുമാന്‍പടി സ്വദേശി വേണുഗോപാലനും അരണാട്ടുകര സ്വദേശി സത്യനുമാണ് തൃശൂര്‍ പുള്ളിലെ ഏക്കറുകള്‍ വരുന്ന ഈ പാടത്ത് താമര കൃഷിചെയ്യുന്നത്. സീസണ്‍ സമയത്ത് ആയിരക്കണക്കിന് പൂക്കളാണ് ദിനംപ്രതി ഇവിടെനിന്ന് വിറ്റുപോയിരുന്നത്. ഒരു പൂവിന് 3 - 4 രൂപ വരെയാണ് വില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 06:29 pm IST
inAgriculture

പുള്ള്(തൃശൂര്‍): താമരപ്പൂ കണ്ട് മോഹിക്കാം, പക്ഷേ, തണ്ടൊടിഞ്ഞ താമരപ്പൂവുമായി വരുമ്പോള്‍ താമരക്കാടുപൂക്കുന്ന കാമുകിയുടെ കവിള്‍ത്തടത്തിന്റെ കാല്‍പ്പനികതയ്‌ക്ക് ഇവിടെ ഇടമില്ല. പൂത്തുലഞ്ഞ് നില്‍ക്കുകയാണ് പുള്ളിലെ താമരപ്പാടം. എന്നാല്‍ ആ താമരവസന്തം കര്‍ഷകന്റെ മനസിന് കുളിരേകുന്നില്ല. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാടിനടുത്തുള്ള പുള്ളില്‍ ഏക്കറുകളോളമാണ് താമരകൃഷി. എന്നാല്‍ ഇപ്പോള്‍ ഒരു പൂ പോലും ചെലവാകാതെ കര്‍ഷകര്‍ ദുരിതത്തിലായി. താമര മൊട്ടിടുന്നതോടെ ഇറുത്തെടുത്ത് വിപണനം നടത്തുകയാണ് പതിവ്. ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളെല്ലാം പരിമിതപ്പെടുത്തി, വിവാഹ ചടങ്ങളുകള്‍ ചുരുങ്ങി ദേശീയ പുഷപത്തിന് ഡിമാന്റില്ലാതായി.  

പൂക്കള്‍ വിരിഞ്ഞ താമരപ്പാടം കാഴ്ചയില്‍ മനോഹരം. എന്നാല്‍ ഈ ഉത്സവകാലത്തെ തിരിച്ചടി കര്‍ഷകര്‍ക്ക് കണ്ണീര്‍ കാഴ്ചയാണ്. ചാഴൂര്‍ വേലുമാന്‍പടി സ്വദേശി വേണുഗോപാലനും അരണാട്ടുകര സ്വദേശി സത്യനുമാണ് തൃശൂര്‍ പുള്ളിലെ ഏക്കറുകള്‍ വരുന്ന ഈ പാടത്ത് താമര കൃഷിചെയ്യുന്നത്. സീസണ്‍ സമയത്ത് ആയിരക്കണക്കിന് പൂക്കളാണ് ദിനംപ്രതി ഇവിടെനിന്ന് വിറ്റുപോയിരുന്നത്. ഒരു പൂവിന് 3 – 4 രൂപ വരെയാണ് വില. ഇവിടെ നിന്ന് പൂനെയിലേക്കും മഹാരാഷ്‌ട്രയുടെ മറ്റു ചില ഭാഗങ്ങളിലേക്കുംവരെ പൂക്കള്‍ കയറ്റിപ്പോയിരുന്നു. തൃശൂരിലേയും ഗുരുവായൂരിലേയും കടകളിലേക്കും എറണാകുളത്തേക്കും ഇവിടെ നിന്ന് പൂക്കള്‍ എത്താറുണ്ട്. പക്ഷേ ഇപ്പോള്‍ ഇതെല്ലാം നിലച്ചു. പതിനഞ്ചു വര്‍ഷമായി ഇവിടെ താമരകൃഷി നടത്തുന്നുണ്ട്. പുള്ളിലെ താമരകൃഷി കാണാന്‍ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്.

മണികണ്ഠന്‍ കുറുപ്പത്ത്

Tags: covidCoronacoronaviruskeralafarmer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.