Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി

ആരോഗ്യമേഖലയിലുള്ള സ്ത്രീകളടങ്ങുന്ന ഒട്ടേറെ പേര്‍ ആശുപത്രിയിലും തിരിച്ച് വീട്ടിലുമെത്താന്‍ പ്രയാസപ്പെടുന്നതിനാലാണ് ഇത്തരം ശ്രമത്തിന് തയ്യാറായത്. ഫോര്‍ട്ടു കൊച്ചിയില്‍ തുടങ്ങി പ്രധാനറോഡിലൂടെ പാലാരിവട്ടം വരെയും തിരിച്ചും സര്‍വ്വീസ് നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 09:58 am IST
inErnakulam
ഫോര്‍ട്ടുകൊച്ചി ശിഖാ ബസ്സ് സര്‍വ്വീസിനൊരുങ്ങിയപ്പോള്‍.

ഫോര്‍ട്ടുകൊച്ചി ശിഖാ ബസ്സ് സര്‍വ്വീസിനൊരുങ്ങിയപ്പോള്‍.

മട്ടാഞ്ചേരി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രസൗകര്യമൊരുക്കി ‘ശിഖ’ ബസ്സിന്‍രെ സേവനം. ഒരുദിവസം ഒരുനേരം സൗജന്യ ബസ് യാത്രയാണ് ഒരുക്കുന്നത്. യാത്ര സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലും വിവിധ ആരോഗ്യമേഖലയിലുള്ള സ്ത്രീകളടങ്ങുന്ന ഒട്ടേറെ പേര്‍ ആശുപത്രിയിലും തിരിച്ച് വീട്ടിലുമെത്താന്‍ പ്രയാസപ്പെടുന്നതിനാലാണ് ഇത്തരം ശ്രമത്തിന് തയ്യാറായത്. ഫോര്‍ട്ടു കൊച്ചിയില്‍ തുടങ്ങി പ്രധാനറോഡിലൂടെ പാലാരിവട്ടം വരെയും തിരിച്ചും സര്‍വ്വീസ് നടത്തും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ലാബ് ടെക്‌നിഷ്യന്മാര്‍, നഴ്‌സുമാര്‍, അറ്റന്‍ണ്ടര്‍മാര്‍ തുടങ്ങിയവരാണ് പ്രധാന യാത്രക്കാര്‍.

കൊച്ചി തഹസില്‍ദാറിന്റെ പ്രത്യേകാനുമതിയുണ്ട്. ഇന്ധനചെലവും മറ്റുചെലവുകളും സ്വന്തമായെടുത്താണ് സൗജന്യ സര്‍വ്വീസ് നടത്തുന്നതെന്ന് ബസ്സുടമ രാമ പടിയാര്‍ പറഞ്ഞു.  

അടിയന്തരഘട്ടങ്ങളില്‍ ബസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ മുതല്‍ മെക്കാനിക്ക് വരെയായുള്ള 54 അംഗ കുട്ടായ്‌മയൊരുക്കിയിട്ടുമുണ്ട്. ബസ്സിന്റെ ആദ്യസര്‍വ്വീസ് ഇന്നലെ രണ്ടിന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് തുടങ്ങി.

Tags: യാത്രPrivate bus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.