Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ആളും ആരവവുമില്ല; ബന്ധുക്കളും സുഹൃത്തുക്കളും വിവാഹം കണ്ടത് ഫേസ്ബുക്ക് ലൈവില്‍; ലോക് ഡൗണില്‍ മാതൃകയായി അഖില്‍ പാര്‍വ്വതിക്ക് താലിചാര്‍ത്തി

വരനും വധുവും പൂജാരിയും രക്ഷിതാക്കളും ഉള്‍പ്പെടെ വിവാഹത്തില്‍ ആകെ പങ്കെടുത്തത് ഏഴു പേര്‍ മാത്രം. കുമാരസ്വാമി ദേവശ്രീ വീട്ടില്‍ ജയദാസന്റെയും അനിത ജയദാസന്റെയും മകന്‍ അഖിലും ഗോവിന്ദപുരം മൈലാംപടി നാരങ്ങാളി വീട്ടീല്‍ ശബരിനാഥിന്റെയും ജീജ ശബരിനാഥിന്റെയും മകള്‍ പാര്‍വ്വതിയും തമ്മിലുള്ള വിവാഹമാണ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2020, 06:55 pm IST
inSocial Trend
ചിത്രം: ഏം ആര്‍ ദിനേശ്കുമാര്‍

ചിത്രം: ഏം ആര്‍ ദിനേശ്കുമാര്‍

കോഴിക്കോട്: ക്ഷണിച്ചത് രണ്ടായിരത്തിലധികം പേരെയാണെങ്കിലും വിവാഹത്തില്‍ പങ്കെടുത്തത് ഏഴു പേര്‍ മാത്രം. ആളും ആരവവുമില്ലാതെ അഖില്‍ പാര്‍വ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ അതു കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടന്ന വിവാഹമായി. വരനും വധുവും പൂജാരിയും രക്ഷിതാക്കളും ഉള്‍പ്പെടെ വിവാഹത്തില്‍ ആകെ പങ്കെടുത്തത് ഏഴു പേര്‍ മാത്രം. കുമാരസ്വാമി ദേവശ്രീ വീട്ടില്‍ ജയദാസന്റെയും അനിത ജയദാസന്റെയും മകന്‍ അഖിലും ഗോവിന്ദപുരം മൈലാംപടി നാരങ്ങാളി വീട്ടീല്‍ ശബരിനാഥിന്റെയും ജീജ ശബരിനാഥിന്റെയും മകള്‍ പാര്‍വ്വതിയും തമ്മിലുള്ള വിവാഹമാണ് നടന്നത്.

വധുവിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ മണ്ഡപത്തിലായിരുന്നു ചടങ്ങ്. വരനും വധുവും പരസ്പരം മാലചാര്‍ത്തി. അഖിലിന്റെ പിതാവും പിതൃസഹോദരന്‍ ശിവദാസനും പാര്‍വ്വതിയുടെ അച്ഛനും അമ്മയും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ലളിതമായ ഭക്ഷണത്തിനുശേഷം വരനും വധുവും കാറില്‍ വരന്റെ വീട്ടിലേക്ക്.  വീഡിയോകോളിലൂടെയും ഫെയ്സ് ബുക്ക് ലൈവിലൂടെയുമാണ് ബന്ധുക്കളും സുഹൃത്തുക്കളും വിവാഹം കണ്ടതെന്ന് അഖില്‍ പറഞ്ഞു.  ഏഴു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹം മാറ്റിവെക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ എസി മെക്കാനിക്ക് ആണ് അഖില്‍.

Tags: kozhikodecovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.