Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊറോണ ഭീതിയില്‍ നാട് പകച്ചു നില്‍ക്കുമ്പോള്‍ രോഗികള്‍ക്ക് അഭയം നല്‍കാന്‍ പങ്കജകസ്തൂരിയും; നന്മയുടെ കൈനീട്ടി ഹരീന്ദ്രന്‍ നായര്‍

പങ്കജകസ്തൂരിയില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ രോഗികളേയും ഒഴിപ്പിച്ചു. നൂറ്റമ്പതോളം കിടക്കകളുള്ള ആശുപത്രി എപ്പോള്‍ വേണമെങ്കിലും നിരീക്ഷണ കേന്ദ്രമായി ഏറ്റെടുത്തു കൊള്ളാന്‍ അദ്ദേഹം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഫ്ളോറിലെ 20 മുറികള്‍ വിട്ടുനല്‍കണമെന്ന അപേക്ഷയുമായി തദ്ദേശസ്ഥാപന അധികൃതര്‍ ഹരീന്ദ്രന്‍ നായരെ സമീപിച്ചിരുന്നു. ഒരു ഫ്ളോറല്ല, തന്റെ ആശുപത്രി കെട്ടിടങ്ങളില്‍ മുഴുവന്‍ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ അനുവാദം നല്‍കി ഡോക്ടര്‍ മാതൃകയാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 09:59 pm IST
inHealth

വിളപ്പില്‍: കൊറോണ ഭീതിയില്‍ നാട് പകച്ചു നില്‍ക്കുമ്പോള്‍ നന്മയുടെ കൈകള്‍ നീട്ടി പത്മശ്രീ ഡോ. ജെ. ഹരീന്ദ്രന്‍ നായരും. കാട്ടാക്കട കിള്ളിയിലുള്ള തന്റെ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് അഭയ കേന്ദ്രമായി വിട്ടുനല്‍കാന്‍ സ്വമേധയാ തയാറായിരിക്കുകയാണ് ഡോക്ടര്‍.

പങ്കജകസ്തൂരിയില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ രോഗികളേയും ഒഴിപ്പിച്ചു. നൂറ്റമ്പതോളം കിടക്കകളുള്ള ആശുപത്രി എപ്പോള്‍ വേണമെങ്കിലും നിരീക്ഷണ കേന്ദ്രമായി ഏറ്റെടുത്തു കൊള്ളാന്‍ അദ്ദേഹം അധികൃതരെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഫ്ളോറിലെ 20 മുറികള്‍ വിട്ടുനല്‍കണമെന്ന അപേക്ഷയുമായി തദ്ദേശസ്ഥാപന അധികൃതര്‍ ഹരീന്ദ്രന്‍ നായരെ സമീപിച്ചിരുന്നു. ഒരു ഫ്ളോറല്ല, തന്റെ ആശുപത്രി കെട്ടിടങ്ങളില്‍ മുഴുവന്‍ രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ അനുവാദം നല്‍കി ഡോക്ടര്‍ മാതൃകയാവുകയായിരുന്നു.

ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ പങ്കജകസ്തൂരിയില്‍ നാനാദിക്കുകളില്‍ നിന്ന് നൂറുക്കണക്കിന് രോഗികളാണ് ദിവസേന ചികിത്സ തേടി എത്തിയിരുന്നത്. തടവലിനും കിഴിയ്‌ക്കുമൊക്കെയായി കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നവരും നിരവധി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ ചികിത്സ ലഭിക്കില്ലെന്ന അറിയിപ്പു നല്‍കി നാടിനൊപ്പം നില്‍ക്കാന്‍ അമാന്തിച്ചില്ല ഡോക്ടറുടെ ഹൃദയവിശാലത.  

മഹാദുരന്തങ്ങള്‍ ഇടിത്തീപോലെ വന്നുവീണപ്പോഴൊക്കെ ഉറവ വറ്റാത്ത കാരുണ്യമായി രാജ്യത്തിനൊപ്പം നിന്നയാളാണ് ഹരീന്ദ്രന്‍ നായര്‍. ഈ മഹാവ്യാധിയെയും ചെറുത്തു തോല്‍പ്പിക്കാന്‍ നാടൊരുങ്ങുമ്പോള്‍ ഒപ്പം നില്‍ക്കുകയാണ് ഡോക്ടറുടെ നന്മമനസ്സ്.  

Tags: Pankajakasthuri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പങ്കജകസ്തൂരി ബ്രീത്ത് ഈസി: ഒരു കോടി ഉപഭോക്താക്കള്‍: ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

Health

കൊറോണ രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്‌ക്ക് സിങ്കിവീര്‍എച്ച്; പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.