Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് പരീക്ഷ, ഉത്തരം തെറ്റിയാല്‍ ശിക്ഷ കരണം മറിച്ചില്‍

പുറത്തു കറങ്ങുന്ന ചെറുപ്പക്കാര്‍ കന്യാകുമാരി പോലീസിന്റെ പരീക്ഷയെഴുതണം. പത്തു ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യപേപ്പര്‍ നല്‍കും. ഉത്തരമെഴുതാനുള്ള ഇടവും പേപ്പറിലുണ്ട്. എല്ലാ ചോദ്യങ്ങളും കൊറോണയുമായി ബന്ധപ്പെട്ടവ. ഉടന്‍ തന്നെ മാര്‍ക്കിടും. തെറ്റായ ഉത്തരങ്ങള്‍ക്ക് ഓരോന്നിനും പത്തു തവണ കരണം മറിച്ചിലാണ് ശിക്ഷ. ഉദാഹരണത്തിന് നാലെണ്ണം തെറ്റിയാല്‍ നാല്‍പ്പത് കരണം മറിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 12:48 pm IST
inIndia

കന്യാകുമാരി: ലോക്ഡൗണ്‍ ലംഘിച്ച് ചുറ്റിയടിക്കുന്ന ചെറുപ്പക്കാരോടു പോലീസ് കുറച്ചുകൂടി മാന്യമായി പെരുമാറണം എന്നാണ് പലരും പറയുന്നത്. ഇക്കാര്യത്തില്‍ കന്യാകുമാരി പോലീസ് വ്യത്യസ്തമായ നയം സ്വീകരിച്ചിരിക്കുന്നു. ചൂരല്‍ പ്രയോഗമില്ല, കസ്റ്റഡിയില്ല. ചീത്തവിളിയില്ല…

പുറത്തു കറങ്ങുന്ന ചെറുപ്പക്കാര്‍ കന്യാകുമാരി പോലീസിന്റെ പരീക്ഷയെഴുതണം. പത്തു ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യപേപ്പര്‍ നല്‍കും. ഉത്തരമെഴുതാനുള്ള ഇടവും പേപ്പറിലുണ്ട്. എല്ലാ ചോദ്യങ്ങളും കൊറോണയുമായി ബന്ധപ്പെട്ടവ. ഉടന്‍ തന്നെ മാര്‍ക്കിടും. തെറ്റായ ഉത്തരങ്ങള്‍ക്ക് ഓരോന്നിനും  പത്തു തവണ കരണം മറിച്ചിലാണ് ശിക്ഷ. ഉദാഹരണത്തിന് നാലെണ്ണം തെറ്റിയാല്‍ നാല്‍പ്പത് കരണം മറിയണം.  

കൊറോണ ആദ്യം പടര്‍ന്നത് എവിടെ എന്നാണ് ആദ്യത്തെ ചോദ്യം. ഹു ഈസ് കൊറോണ ലവര്‍? എന്ന രണ്ടാമത്തെ ചോദ്യത്തിന് ആരും ഉത്തരം എഴുതിയിട്ടില്ല. ഇതിന്റെ ഉത്തരം ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14നു പറയുമെന്ന് തക്കല ഡിസിപി എം. രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ഒരേ ചോദ്യപേപ്പറാണ് നല്‍കുന്നത്. ചോദ്യങ്ങള്‍ പലര്‍ക്കും പരിചിതമായതുകൊണ്ട് പുതിയ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.

Tags: examcovidലോക്ഡൗണ്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.