Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ

രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട എന്‍99 മാസ്‌കുകള്‍ അഞ്ച് ലയര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍മ്മിച്ചവയാണെന്ന് ഏജന്‍സി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 09:43 pm IST
in India

ന്യൂദല്‍ഹി: തങ്ങളുടെ സാങ്കേതിക മികവ് കൊറോണ വ്യാപനം തടയാനുള്ള രാജ്യത്തിന്റെ പോരാട്ടത്തിനായി ഉപയോഗിച്ച് ഡിആര്‍ഡിഒ. അത്യാധുനിക ക്രിട്ടിക്കല്‍ കെയര്‍ വെന്റിലേറ്റര്‍, കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട സ്യൂട്ട് എന്നിവ സ്വന്തം നിലയ്‌ക്ക് വികസിപ്പിച്ചിരിക്കുകയാണ് ഡിആര്‍ഡിഒ. മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ സര്‍ക്കാരില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഡിആര്‍ഡിഒ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടെ ഡിആര്‍ഡിഒ വിതരണത്തിനായി സജ്ജമാക്കി്.  

4000 ലിറ്ററിലധികെ സാനിറ്റൈസറാണ് ഭാരതത്തിലെ വിവിധ സൈനികവിഭാഗങ്ങള്‍ക്ക് ഡിആര്‍ഡിഒ നിര്‍മ്മിച്ചു നല്‍കിയത്. ഇതിനുപുറമെ പാര്‍ലമെന്റ്, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍, മറ്റു മന്ത്രാലയങ്ങള്‍, ദല്‍ഹിയിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളിലും സാനിറ്റൈസറുകള്‍ ലഭ്യമാക്കി.  

നിര്‍മ്മാണത്തിലിരിക്കുന്ന വെന്റിലേറ്റര്‍ തങ്ങള്‍ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്നതാണ്. ഒന്നിലധികം രോഗികളെ ഒരേസമയം ചികിത്സിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യകത. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇത് വിതരണത്തിനായി സജ്ജമാകുമെന്നും  ഡിആര്‍ഡിഒ  അധികൃതര്‍ വ്യക്തമാക്കി.

രോഗികളെ പരിചരിക്കുന്നവര്‍ ധരിക്കേണ്ട എന്‍99 മാസ്‌കുകള്‍ അഞ്ച് ലയര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍മ്മിച്ചവയാണെന്ന് ഏജന്‍സി വ്യക്തമാക്കി.  പുതുതായി വികസിപ്പിച്ചെടുത്ത സ്യൂട്ടുകള്‍ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുളളതാണെന്നും വിവിധ ഏജന്‍സികളില്‍ പരിശോധന നടത്തി ഇത് ഉറപ്പുവരുത്തിയിട്ടുള്ളതാണെന്നും ഡിആര്‍ഡിഒ അധികൃതര്‍ പറഞ്ഞു.  

Tags: ഡിആര്‍ഡിഒപ്രതിരോധ മന്ത്രാലയംcovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.