Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമിത വില തടയാന്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂമുകള്‍; ഉപഭോക്താക്കള്‍ക്ക് ഇനി ഉടനടി പരാതികള്‍ നല്‍ക്കാം; 18 കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ഇതാ

1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പറിലും സുതാര്യം എന്ന മൊബൈല്‍ ആപ്പിലും lmd.kerala.gov.in എന്ന വെബ്‌സൈറ്റിലും പരാതികള്‍ അറിയിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 11:15 am IST
inKerala

തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന, മേഖലാ, ജില്ലാതലങ്ങളില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ച് മിന്നല്‍ പരിശോധന ശക്തമാക്കി. സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനാ സ്‌ക്വാഡുകളും രൂപീകരിച്ചു. ഉപഭോക്താക്കള്‍ക്ക് കണ്‍ട്രോള്‍ റൂമിലും 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പറിലും സുതാര്യം എന്ന മൊബൈല്‍ ആപ്പിലും lmd.kerala.gov.in  എന്ന വെബ്‌സൈറ്റിലും പരാതികള്‍ അറിയിക്കാം.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍:

  1. കണ്‍ട്രോളര്‍ ഓഫീസ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഹെഡ് ക്വാര്‍ട്ടേഴ്‌സ്): 8281698007
  2. ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍, തിരുവനന്തപുരം: 8281698002
  3. മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍, എറണാകുളം: 8281698003
  4. ഉത്തരമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍, കോഴിക്കോട്: 8281698004
  5. തിരുവനന്തപുരം അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698020
  6. കൊല്ലം അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698028
  7. പത്തനംതിട്ട അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698035
  8. ആലപ്പുഴ അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698043
  9. കോട്ടയം അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698051
  10. ഇടുക്കി അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698057
  11. എറണാകുളം അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698067
  12. തൃശൂര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698084
  13. പാലക്കാട് അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698092
  14. മലപ്പുറം അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698103
  15. കോഴിക്കോട് അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698115
  16. വയനാട് അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698120
  17. കണ്ണൂര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698127
  18. കാസര്‍കോട് അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ഫ്‌ളൈയിങ് സ്‌ക്വാഡ്): 8281698132.
Tags: covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.